DCBOOKS
Malayalam News Literature Website

എം ആര്‍ ഭട്ടതിരിപ്പാടിന്റെ ജന്മവാര്‍ഷികദിനം

aug-8മലയാള സാഹിത്യകാരനും സാമൂഹ്യപരിഷ്‌കര്‍ത്താവും, പത്രപ്രവര്‍ത്തകനും ആയിരുന്ന എം. രാമന്‍ ഭട്ടതിരിപ്പാട് മലപ്പുറം ജില്ലയിലെ പഴയ പൊന്നാനി താലൂക്കിലെ വന്നേരിമുല്ലമംഗലത്ത് 1909 ല്‍ ജനിച്ചു. നാടകം, കവിത, ഉപന്യാസം എന്നീ രംഗങ്ങളില്‍ സംഭാവന നല്‍കിയിട്ടുണ്ട്.

മറക്കുടയ്ക്കുള്ളിലെ മഹാനരകം, വാല്‍ക്കണ്ണാടി, മുഖച്ഛായ, മുളപൊട്ടിയ വിത്തുകള്‍, സുവര്‍ണഛായകള്‍, വളപ്പൊട്ടുകള്‍, താമരയിതളുകള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 2001ല്‍ അദ്ദേഹം അന്തരിച്ചു.

Comments are closed.