DCBOOKS
Malayalam News Literature Website

പുസ്തകലോകത്തെ പുതുപുത്തന്‍ വിശേഷങ്ങള്‍

BST-SLLR

ഒരുവാരംകൂടി കടന്നുപോകുമ്പോള്‍ കെ ആര്‍ മീരയുടെ ആരാച്ചാര്‍, ,ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍ ,  കഥകള്‍ ഉണ്ണി ആര്‍,,സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം,  സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, കഥകള്‍ കെ ആര്‍ മീര,  ജോസ് സെബാസ്റ്റിയന്‍ തയ്യാറാക്കിയ GST- അറിയേണ്ടതെല്ലാം തുടങ്ങിയ പുസ്തകങ്ങളാണ് പുസ്തക വിപണിയില്‍ ആധിപത്യം തുടരുന്നത്

ഇവ കൂടാതെ, ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍,  സിബി മാത്യൂസിന്റെ നിര്‍ഭയം, , ഡി സി ബുക്‌സിന്റെ പ്രതിമാസ മാഗസിന്‍
പച്ചക്കുതിര(ജൂലൈ- ആഗസ്റ്റ്‌),   ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകലക്കുളിര്‍,  ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ,  എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി   ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ, ജീവിതമെന്ന അത്ഭുതം, പ്രിയപ്പെട്ട കഥകള്‍- ബെന്യാമിന്‍പ്രദീപന്‍ പാമ്പരിക്കുന്നിന്റെ എരി, കഥകള്‍- സുഭാഷ് ചന്ദ്രന്‍, എന്നീ പുസ്തകങ്ങളും വായനക്കാര്‍ ആവേശപൂര്‍വ്വമാണ് സ്വീകരിക്കുന്നത്.

,ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം,  എം ടി വാസുദേവന്‍നായരുടെ  രണ്ടാമൂഴം ,   എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി,  മാധവിക്കുട്ടിയുടെ എന്റെ കഥ, മലയാറ്റൂരിന്റെ യക്ഷി, ഒരു ദേശത്തിന്റെ കഥ തടങ്ങിയ ക്ലാസിക്കൃതികളും പോയവാരം മലയാളിവായിച്ചു.

വിവര്‍ത്തനകൃതികളില്‍ എന്നും വായനക്കാര്‍ തിരഞ്ഞെടുക്കുന്നത്  പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റാണ്. ശശീതരൂരിന്റെ ഇരുളടഞ്ഞ കാലം ; ബ്രിട്ടീഷ സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്,  ചാരസുന്ദരിടോട്ടോ ചാന്‍പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍പോള്‍ കലാനിധിയുടെ   പ്രാണന്‍ വായുവിലലിയുമ്പോള്‍ തുടങ്ങിയ പുസ്തകങ്ങളും വായനക്കാര്‍ തിരഞ്ഞെടുത്തു.

Comments are closed.