DCBOOKS
Malayalam News Literature Website

ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി പുന:സ്ഥാപിച്ചു

BARബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി പുന:സ്ഥാപിച്ചു. നിലവിലുള്ള ദൂരപരിധിയായ 200 മീറ്റര്‍ 50 മീറ്റര്‍ ആക്കി കുറച്ചാണ് പുന:സ്ഥാപിച്ചത്.

2011ലാണ് ആരാധനാലയങ്ങളും ബാറുകളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററാക്കി നിശ്ചയിച്ചത്.അതിനുമുമ്പ് 50 മീറ്റര്‍ ആയിരുന്നു.  ഇതാണ് പുതിയ ഉത്തരവിലൂടെ പുതുക്കി നിശ്ചയിച്ചത്.  പുതുക്കിയ ഉത്തരവ് പ്രകാരം ഫോര്‍ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കാണ് ദൂരപരിധിയില്‍ ഇളവ് ലഭിക്കുക.

Comments are closed.