DCBOOKS
Malayalam News Literature Website

ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. ആദ്യഭാഗം മുതല്‍ രണ്ടാം ഭാഗംവരെ നീണ്ടുനില്‍ക്കുന്ന ജൈത്രയാത്രയാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. ബാഹുബലി സിനിമ പോലെതന്നെ മേക്കിങ് വീഡിയോയും ആളുകള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

വീഡിയോ കാണാം;

Comments are closed.