DCBOOKS
Malayalam News Literature Website

പുസ്തകലോകത്തെ പുതിയവിശേഷങ്ങള്‍

best-seller

പുസ്തകലോകത്തെ പുതിയവിശേഷങ്ങളുമായി ബെസ്റ്റ് സെല്ലര്‍ എത്തുമ്പോള്‍ ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്തമഴകള്‍, കെ ആര്‍ മീരയുടെ ആരാച്ചാര്‍, ,  സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, ജോസ് സെബാസ്റ്റിയന്‍ തയ്യാറാക്കിയ GST- അറിയേണ്ടതെല്ലാം, ബെന്യാമിന്റെ ആടുജീവിതം,,  ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകലക്കുളിര്‍,  കഥകള്‍ ഉണ്ണി ആര്‍,  ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ,  എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി,സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, കഥകള്‍ കെ ആര്‍ മീര, മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍,  പ്രദീപന്‍ പാമ്പരിക്കുന്നിന്റെ എരി,  വി എം ദേവദാസിന്റെ ചെപ്പും പന്തും, രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും, ബെന്യാമിന്റെ ഇരട്ട നോവലുകള്‍,  സിബി മാത്യൂസിന്റെ നിര്‍ഭയം,  ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ തുടങ്ങിയ ആത്മഥ, നോവല്‍, കഥസമാഹാരം, പഠനങ്ങള്‍ എന്നീ പുസ്തകങ്ങളാണ് പോയവാരം പുസ്തകവിപണിയില്‍ തരംഗം സൃഷ്ടിച്ചത്.

ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം,  എം ടി വാസുദേവന്‍നായരുടെ  രണ്ടാമൂഴം ,  ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷിബഷീറിന്റെ പാത്തുമ്മയുടെ ആട്,  മാധവിക്കുട്ടിയുടെ എന്റെ കഥ,  എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ബഷീറിന്റെ മതിലുകള്‍, തടങ്ങിയ ക്ലാസിക്കൃതികളും പോയവാരം മലയാളി ആവേശപൂര്‍വ്വം വായിച്ചു.

വിവര്‍ത്തനകൃതികളില്‍ എന്നും വായനക്കാര്‍ തിരഞ്ഞെടുക്കുന്നത് പൗലോകൊയ്‌ലോയുടെ  ആല്‍കെമിസ്റ്റാണ്. ശശീതരൂരിന്റെ ഇരുളടഞ്ഞ കാലം ; ബ്രിട്ടീഷ സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്,  ചാരസുന്ദരിടോട്ടോ ചാന്‍പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍പോള്‍ കലാനിധിയുടെ   പ്രാണന്‍ വായുവിലലിയുമ്പോള്‍ തുടങ്ങിയ പുസ്തകങ്ങളും വായനക്കാര്‍ തിരഞ്ഞെടുത്തു.

.

Comments are closed.