DCBOOKS
Malayalam News Literature Website

ബി. ഉണ്ണികൃഷ്ണന്റെ ജന്മദിനം

aug-14മലയാള ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് ബി. ഉണ്ണികൃഷ്ണന്‍. ചലച്ചിത്രസംഘടനായ ഫെഫ്കയുടെ ജെനറല്‍ സെക്രട്ടറിയായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം 1970 ആഗസ്റ്റ് 14ന് പത്തനംതിട്ടജില്ലയിലാണ് ജനിച്ചത്.

കവര്‍ സ്‌റ്റോറി (2000) (സംവിധാനം: ജി.എസ്. വിജയന്‍) ശിവം (2002) (സംവിധാനം: ഷാജി കൈലാസ്) ദി ടൈഗര്‍ (2005) (സംവിധാനം: ഷാജി കൈലാസ്) എന്നിചിത്രങ്ങള്‍ ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങിയവയാണ്. സ്മാര്‍ട്ട് സിറ്റി (2006), മാടമ്പി (2008), ഐ.ജി.(2009), അവിരാമം (കേരള കഫെ) (2009),പ്രമാണി (2010),ദി ത്രില്ലര്‍ (2010) ഗ്രാന്റ്മാസ്റ്റര്‍ (2012) തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചു.

Comments are closed.