DCBOOKS
Malayalam News Literature Website

നിങ്ങള്‍ക്ക് ഈ ആഴ്ച എങ്ങനെ..?

astrology

അശ്വതി
അഭിപ്രായങ്ങള്‍ മാനിക്കപ്പെടും. ജോലികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. ആശയങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാലും പ്രാവര്‍ത്തികമാക്കു വാന്‍ കഠിന പരിശ്രമം വേണ്ടിവരും. കുടുംബസുഖവും ദാമ്പത്യ ഗുണവും ഉണ്ടാകും. തൊഴിലില്‍ ഉത്തരവാദിത്തം വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വാരം അനുകൂലം.

ഭരണി
തൊഴിലില്‍ നിന്നല്ലാതെ ഇതര വരുമാനം ലഭിക്കാന്‍ സാധ്യതയുള്ളതായ സംരംഭങ്ങളെ കുറിച്ച് ഗൗരവമായി ആലോചിക്കും. പല കാര്യങ്ങളിലും ജീവിത പങ്കാളിയുടെ പൂര്‍ണ്ണ സഹകരണം ലഭ്യമാകും. സംസാരം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ വാക്കുകള്‍ക്ക് മൂര്‍ച്ച കുറയ്ക്കണം. സുഹൃത്തുക്കള്‍ ആപത്ത് ഘട്ടങ്ങളില്‍ സഹായിക്കും. ബന്ധുജനങ്ങളുടെ ചികിത്സാര്‍ത്ഥം പണം ചിലവാക്കേണ്ടി വരും.

കാര്‍ത്തിക
തടസ്സപ്പെട്ട ഭൂമി ഇടപാടുകള്‍ വിജയത്തില്‍ എത്തും. അധ്വാനഭാരം വര്‍ദ്ധിക്കുമെങ്കിലും കാര്യ വിജയം ഉണ്ടാകും. പല കാര്യങ്ങളിലും പതിവിലും അധികം അധ്വാനം വേണ്ടിവരും. ബന്ധുജനങ്ങള്‍ ശത്രുതയോടെ പെരുമാറാന്‍ ഇടയുണ്ട്. ആഗ്രഹ സാഫല്യം ലഭിക്കയാല്‍ വഴിപാടുകള്‍ പൂര്‍ത്തീകരിക്കും.

രോഹിണി
പൊതുവില്‍ അനുകൂലമായ വാരമാണ്. തടസ്സങ്ങള്‍ക്ക് സമാധാനം ഉണ്ടാകും. മാതാപിതാക്കളുടെ ആഗ്രഹം സാധിപ്പിക്കുവാന്‍ കഴിയുന്നതിലൂടെ കൃതാര്‍ത്ഥത ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തികമായി ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം

മകയിരം
പല പ്രതിബന്ധങ്ങളെയും അതിജീവിച്ച് മുന്നേറുവാന്‍ കഴിയും. ചില കാര്യങ്ങളില്‍ നിയമപരമായ മാര്‍ഗം തേടേണ്ടി വരും. പഠന സംബന്ധിയായ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകും. പൂര്‍വിക സ്വത്തില്‍ നിന്നും ലാഭം സിദ്ധിക്കും. പണം, വിലപ്പെട്ട രേഖകള്‍ മുതലായവ നഷ്ടമാകാതെ ശ്രദ്ധിക്കണം.

തിരുവാതിര
സാമ്പത്തിക ഇടപാടുകളില്‍ ചതി പറ്റാതെ നോക്കണം. എല്ലാ കാര്യങ്ങളിലും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഉണ്ടാകണം. അസമയത്തും അത്യാവശ്യം ഇല്ലാത്തതുമായ യാത്രകള്‍, സാഹസിക പ്രവൃത്തികള്‍ എന്നിവ കഴിവതും ഒഴിവാക്കുക. ദാമ്പത്യ പരമായി ചില അസ്വസ്ഥതകള്‍ ഉണ്ടായെന്നു വരാം. തൊഴിലില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും.

പുണര്‍തം
കൂടുതല്‍ പ്രായോഗികമായി കാര്യങ്ങളെ സമീപിക്കും. വ്യായാമാത്തിലും പഥ്യത്തിലും വീഴ്ചകള്‍ വരുന്നത് രോഗം വര്‍ധിക്കുവാന്‍ കാരണമാകും. അനാവശ്യ ധൃതി മൂലം പല അബദ്ധങ്ങളിലും ചെന്ന് ചാടാന്‍ ഇടയുണ്ട്. സന്താനങ്ങളുടെ വിദ്യാഭാസ കാര്യങ്ങള്‍ സംബന്ധിച്ച് മനസമ്മര്‍ദം വര്‍ദ്ധികാന്‍ ഇടയുണ്ട്.

പൂയം
കുടുംബപരമായ പല പ്രശ്‌നങ്ങള്‍ക്കും നിവൃത്തി ഉണ്ടാകും. പ്രതീക്ഷ ഉപേക്ഷിച്ച ചില കാര്യങ്ങള്‍ പൊടുന്നനെ അനുകൂലമായി ഭവിക്കും. വിദേശ ജോലി സംബന്ധമായ തടസ്സങ്ങള്‍ പരിഹൃതമാകും. അനുയോജ്യ സമയത്ത് സഹായങ്ങള്‍ ലഭിക്കുന്നത് ആശ്വാസകരമാകും. പല കാര്യങ്ങളും നയപരമായ ഇടപെടലുകളിലൂടെ പരിഹരിക്കാന്‍ കഴിയുന്നതില്‍ അഭിനന്ദനം ലഭിക്കും.

ആയില്യം
വികാരപരമായ തീരുമാനങ്ങള്‍ ഭാവിയിലേക്ക് യോജിച്ചതല്ല എന്ന ബോധ്യത്തോടെ പ്രവര്‍ത്തിക്കണം. പലകാര്യങ്ങളിലും കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് ബോധ്യം വരും. സാമ്പത്തികമായി മെച്ചമായ അനുഭവങ്ങള്‍ ഉണ്ടാകും. ധാരാളം യാത്രകള്‍ വേണ്ടി വരും.

മകം
തൊഴില്‍ രംഗത്ത് അധികാരികളുടെ അനിഷ്ട സമീപനങ്ങള്‍ മൂലം മാനസിക വൈഷമ്യം വന്നേക്കാം. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറും. ഭൂമി ഗൃഹ നിര്‍മാണ സംബന്ധമായ കാര്യങ്ങള്‍ വിജയത്തില്‍ എത്തും. അനുനയ സംഭാഷണത്തിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തണം.

പൂരം
സര്‍വരുടെയും അഭിനന്ദനത്തിനു പാത്രമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കും. അപ്രതീക്ഷിത സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ അഭിപ്രായം മാനിക്കും. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും. നൂതനമായ ആശയങ്ങള്‍ എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയും.

ഉത്രം
ജന്മ ഗൃഹം വിട്ട് താമസിക്കേണ്ട സാഹചര്യങ്ങള്‍ വരാം. സന്താനങ്ങളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. ശരീരത്തില്‍ മുറിവോ ചതവോ വരാതെ നോക്കണം. കുടുംബ സ്വസ്ഥത നിലനില്‍ക്കും. തെറ്റുകളില്‍ നിന്നും മാറാനുള്ള ഉള്‍പ്രേരണ ഉണ്ടാകും

അത്തം
വരുമാനത്തെക്കാള്‍ ചെലവിനുള്ള പദ്ധതികള്‍ വന്നുചേരും. ഭൗതികകാര്യങ്ങളില്‍ വിരക്തി അനുഭവപ്പെടും. വിദ്യാഭ്യാസകാര്യങ്ങളിലും നല്ല ശ്രദ്ധ വേണ്ടതുണ്ട്. നിസ്സാരകാര്യങ്ങളെക്കൊണ്ട് മനസ്സ് ക്ലേശിക്കും. ശിരോരോഗങ്ങളെ കരുതേണ്ടതുണ്ട്.കലാരംഗത്ത് മികവ് കൈവരും

ചിത്തിര
ആരെയും വിലവെക്കാതെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ചിലപ്പോള്‍ ഒറ്റപ്പെടാനിടയുണ്ട. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. കലാരംഗത്ത് ശോഭിക്കും
കാലം അനുകൂലമല്ലെന്നറിഞ്ഞുതന്നെ വര്‍ത്തിക്കണം. വിദ്യാഭ്യാസരംഗത്ത്&്വംിഷ; ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ധനസ്ഥിതിയും അനുകൂലമാവാന്‍ ശ്രദ്ധവേണം.

ചോതി
നിസ്സാരകാര്യങ്ങളില്‍ മനസ്സ് വ്യഥിതമാകും. ഇന്‍ഡസ്ട്രിയല്‍ മേഖല സുഗമമായിത്തീരും. യാത്രകള്‍ സഫലമാകും.മംഗളകാര്യങ്ങള്‍ തീരുമാനത്തിലെത്തും. ധനാഗമനവിഷയങ്ങള്‍ പുഷ്ടിപ്രാപിക്കും. അന്യജനസഹായം നിര്‍ണായകമായി ഭവിക്കും.

വിശാഖം
ബിസിനസ്സില്‍ വിചാരിച്ചത്ര ഗുണമുണ്ടാകില്ല. പണമിടപാടുകള്‍ ശ്രദ്ധാപൂര്‍വമായിരിക്കണം. ഈശ്വരപ്രാര്‍ഥന പ്രതിബന്ധനിവൃത്തിയായി ഭവിക്കും. കടക്കുടിശ്ശികകള്‍ വീട്ടാനിടവരും. സര്‍ക്കാര്‍ ആനുകൂല്യത്തിനുള്ള ശ്രമം ഫലിക്കും. പഴയ കൂട്ടുകാരുമായി സമാഗമിക്കാന്‍ സംഗതിവരും.

അനിഴം
ഗൃഹസ്വസ്ഥത അനുവഭിക്കും. കര്‍മശ്രമങ്ങള്‍ ഫലവത്താകും. ഇഷ്ടകാര്യങ്ങള്‍ പലതും നടക്കാനുള്ള സാധ്യത തെളിയും. സന്താനക്ലേശസാധ്യതയുണ്ട്. ദേഹാരോഗ്യസ്ഥിതിയും ആത്രഗുണമായിരിക്കില്ല. യാത്രാകാര്യങ്ങള്‍ സഫലമാകും.

തൃക്കേട്ട
അത്യന്തം ഉത്സാഹത്തോടെ കാര്യനിര്‍വഹണംചെയ്യും. വിദ്യാഭ്യാസകാര്യങ്ങളില്‍ ശ്രദ്ധിക്കും. മാതൃസദൃശരുടെ ആരോഗ്യാദികള്‍ അനുകൂലമാവില്ല. വരുമാനത്തെക്കാള്‍ ചെലവിനുള്ള പദ്ധതികള്‍ വന്നുചേരും. ഭൗതികകാര്യങ്ങളില്‍ വിരക്തി അനുഭവപ്പെടും. വിദ്യാഭ്യാസകാര്യങ്ങളിലും നല്ല ശ്രദ്ധ വേണ്ടതുണ്ട്.

മൂലം
ആരെയും വിലവെക്കാതെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ചിലപ്പോള്‍ ഒറ്റപ്പെടാനിടയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. കലാരംഗത്ത് ശോഭിക്കുംഅനുകൂലമല്ലെന്നറിഞ്ഞുതന്നെ വര്‍ത്തിക്കണം. വിദ്യാഭ്യാസരംഗത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ധനസ്ഥിതിയും അനുകൂലമാവാന്‍ ശ്രദ്ധവേണം.

പൂരാടം
നിസ്സാരകാര്യങ്ങളില്‍ മനസ്സ് വ്യഥിതമാകും. ഇന്‍ഡസ്ട്രിയല്‍ മേഖല സുഗമമായിത്തീരും. യാത്രകള്‍ സഫലമാകും. മംഗളകാര്യങ്ങള്‍ തീരുമാനത്തിലെത്തും. ധനാഗമനവിഷയങ്ങള്‍ പുഷ്ടിപ്രാപിക്കും. അന്യജനസഹായം നിര്‍ണായകമായി ഭവിക്കും..

ഉത്രാടം
ഗൃഹസ്വസ്ഥത അനുവഭിക്കും. കര്‍മശ്രമങ്ങള്‍ ഫലവത്താകും. ഇഷ്ടകാര്യങ്ങള്‍ പലതും നടക്കാനുള്ള സാധ്യത തെളിയും. സന്താനക്ലേശസാധ്യതയുണ്ട്. ദേഹാരോഗ്യസ്ഥിതിയും ആത്രഗുണമായിരിക്കില്ല. യാത്രാകാര്യങ്ങള്‍ സഫലമാകും.

തിരുവോണം
അത്യന്തം ഉത്സാഹത്തോടെ കാര്യനിര്‍വഹണംചെയ്യും. വിദ്യാഭ്യാസകാര്യങ്ങളില്‍ ശ്രദ്ധിക്കും. മാതൃസദൃശരുടെ ആരോഗ്യാദികള്‍ അനുകൂലമാവില്ല.നല്ലകാലമാണ്. കര്‍മസംബന്ധമായി പുരോഗതിയുണ്ടാകും. യാത്രാകാര്യങ്ങള്‍ അനുകൂലമായി ഭവിക്കും.

അവിട്ടം
അടിക്കടി ഉത്സാഹക്കുറവ് അനുഭവപ്പെടും. സ്ഥലം മാറിത്താമസിക്കാനുള്ള അവസരം വന്നുചേരും. നിര്‍വാഹക ചുമതല ലഭിക്കാനുള്ള സന്ദര്‍ഭം കാണുന്നു. സാമ്പത്തിക നേട്ടത്തിന്റെയും മാനസിക സന്തോഷത്തിന്റെയും അവസരമാണ്. ചില ചുമതലകള്‍ മക്കളെ ഏല്പിക്കുവാന്‍ തീരുമാനിക്കും.ജോലിരംഗത്തു കൂടുതല്‍ നേട്ടമുണ്ടാക്കാവുന്ന നല്ല അവസരങ്ങള്‍ തുറന്നുകിട്ടും. പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നുചേരും.

ചതയം
പൊതുമേഖലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. മധുരമായ സംസാരത്താല്‍ അന്യരെ വശീകരിക്കും. അര്‍ഹമായ അംഗീകാരം കിട്ടുന്നതിനാല്‍ ആത്മസംതൃപ്തി കൈവരും. സാമ്പത്തികകാര്യങ്ങളിലും പുതിയ ഉണര്‍വ് അനുഭവപ്പെടും. പ്രതികൂല സാഹചര്യങ്ങളില്‍ ആത്മവിശ്വാസത്തോട്ടു കൂടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും.

പൂരുട്ടാതി
പഠിച്ച വിഷയത്തോടനുബന്ധമായ ജോലി ലഭിക്കും. അനാവശ്യമായ ആരോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഷ്ട്ടപ്പെടും. തടി, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധികലാഭം പ്രതീക്ഷിക്കാം.

ഉത്ത്രട്ടാതി
കാര്‍ഷിക വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും. സുഹൃത്തുക്കളാല്‍ പലവിധ ന•കള്‍ ഉണ്ടാകും. അടിക്കടി യാത്ര ചെയ്യേണ്ടിവരും. അന്യദേശത്ത് നിന്ന് ധനലാഭം ഉണ്ടാകും. പല വിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. വേണ്ടപെട്ടവരുമായി കലഹം അവിചാരിത ധനനഷ്ടം എന്നിവ ഉണ്ടായേക്കും.

രേവതി
കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. കുടുംബത്തില്‍ നിന്നു മാറിത്താമസിക്കാന്‍ ഉചിതമായ അവസരമാണ്. വിവാഹം അന്വേഷിക്കുന്നവര്‍ക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. സ്വയം പര്യാപ്തത ആര്‍ജിക്കും. ജോലികാര്യങ്ങളില്‍ മെല്ലെപ്പോക്ക് അനുഭവപ്പെടും.

Comments are closed.