DCBOOKS
Malayalam News Literature Website

ഇന്നസെന്റ് രാജിക്കൊരുങ്ങുന്നു

mp

അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇന്നസെന്റ് രാജിവെക്കാനൊരുങ്ങുന്നു. രാജി തീരുമാനം ഭാരവാഹികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മധു, ബാലചന്ദ്രന്‍ എന്നിവരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത് എന്നാണ് സൂചന.

അതേസമയം, കുഞ്ചാക്കോ ബോബനെ പ്രസിഡന്റാക്കണമെന്ന് വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടു.

Comments are closed.