DCBOOKS
Malayalam News Literature Website

പ്രമുഖ അഭിഭാഷകന്‍ എം കെ ദാമോദരന്‍ അന്തരിച്ചു

kdപ്രമുഖ അഭിഭാഷകന്‍ എം കെ ദാമോദരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കാന്‍ നേരത്തെ എം കെ ദാമോദരനെ ആലോചിച്ചിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിച്ചിരുന്നു.

സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കേസ്, ലാവലിന്‍ കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ഹൈകോടതിയില്‍ ഹാജരായിട്ടുണ്ട്.

Comments are closed.