DCBOOKS
Malayalam News Literature Website

ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ബോണ്ടായി നല്‍കണം. സാക്ഷികളെ സ്വാധീനിക്കരുത്, പാസ് പോര്‍ട്ട് കെട്ടിവയ്ക്കണം, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

85 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് പുറത്തിറങ്ങുന്നത്.

 

 

Comments are closed.