DCBOOKS
Malayalam News Literature Website

യു.എസില്‍ തോ​ക്ക്​ കൊ​ണ്ടു​ന​ട​ക്കു​ന്ന​ത്​ 30 ല​ക്ഷം പേ​ര്‍

30 ല​ക്ഷം അ​മേ​രി​ക്ക​ക്കാ​ര്‍ ദി​നേ​ന​യും 90 ല​ക്ഷം പേ​ര്‍ മാ​സ​ത്തി​ല്‍ ഒ​രു ത​വ​ണ​യും തി​ര​നി​റ​ച്ച തോ​ക്കു​ക​ള്‍ കൈ​വ​ശം വെ​ക്കു​ന്ന​വ​രാ​ണെ​ന്ന്​ പ​ഠ​നം. പ്രാ​ഥ​മി​ക​മാ​യും സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി​യാ​ണ് ഇ​വ​രി​ല്‍ ന​ല്ലൊ​ര​ള​വും ഇ​ത്​ കൊണ്ടു ന​ട​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്നു. 2015ലെ ​ദേ​ശീ​യ സ​ര്‍​​വേ പ്ര​കാ​ര​മു​ള്ള ഡാ​റ്റ ഉ​പ​യോ​ഗി​ച്ച്‌​ ഒ​രു​പ​റ്റം ഗ​വേ​ഷ​ക​രാ​ണ്​ ഇ​ത്​ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ര്‍ കൈ​തോ​ക്ക്​ കൈ​വ​ശം വെ​ക്കു​ന്ന 14,444 പേ​രു​ടെ സ്വ​ഭാ​വ​ത്തെ​യും പ​ഠ​ന​വി​ധേ​യ​മാ​ക്കി. ഇ​തി​ല്‍ 66 ശ​ത​മാ​നം പേ​രും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ല്‍ 10 ശ​ത​മാ​നം പ​ര​സ്യ​മാ​യി​ത്ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ​ത്രെ. യു.എസില്‍​ തോ​ക്കി​നാ​ല്‍ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളി​ല്‍ 90 ശ​ത​മാ​ന​വും കൈ​തോ​ക്ക്​ കൊ​ണ്ടു​ള്ള​താ​ണെ​ന്നും ഇ​ക്കാ​ര​ണ​ത്താ​ല്‍ ഇ​ത്​ കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​രു​ടെ സ്വ​ഭാ​വം സം​ബ​ന്ധി​ച്ചു​ള്ള പ​ഠ​ന​ത്തി​ന്​ അ​തീ​വ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​മേ​രി​ക്ക​ന്‍ ജേ​ണ​ല്‍ ഒാ​ഫ്​ പ​ബ്ലി​ക്​ ഹെ​ല്‍​ത്തിന്റെ ​റോ​ഹാ​നി റ​ഹ്​​ബാ​ര്‍ പ​റ​ഞ്ഞു.

Comments are closed.