DCBOOKS
Malayalam News Literature Website

പോയവാരം വായനയില്‍ മുന്നിലെത്തിയ പുസ്തകങ്ങള്‍

  ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി,  ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, എം മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍ നൃത്തം ചെയ്യുന്ന കുടകള്‍, നമ്പി നാരായണന്റെ ഓര്‍മ്മകളുടെ ഭ്രമണപഥം,  കെ ആര്‍ മീരയുടെ   ഭഗവാന്റെ മരണം, ബെന്യാമിന്റെ  ആടുജീവിതം, , സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, ജേക്കബ് തോമസിന്റെ കാര്യവും കാരണവുംകെ ആര്‍ മീരയുടെ ആരാച്ചാര്‍അനൂപ് മേനോന്റെ ഭ്രമയാത്രികന്‍,  ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖംതുടങ്ങിയ പുസ്തകങ്ങളാണ് പോയവാരം മലയാളികള്‍ കൂടുതലും വായിച്ചത്.

ഇവകൂടാതെ സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല,ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ , പുനത്തിലിന്റെ സ്മരകശിലകള്‍,  എം ടിയുടെ കഥകള്‍, തന്ത്രക്കാരി, മലയാറ്റൂരിന്റെ യക്ഷി,  ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ, കഥകള്‍ ഉണ്ണി ആര്‍, ഞാന്‍ ഗൗരി ഞങ്ങള്‍ ഗൗരി,  തുടങ്ങിയ പുസ്തകങ്ങളും  പി നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനന്‍തെന്നാലിരാമന്‍ കഥകള്‍, ടോട്ടോ ചാന്‍,  മനസ്സറിയും യന്ത്രം എന്നീ ബാലസാഹിത്യ കൃതികളും പോയവാരത്തെ ബെസ്റ്റ് സെല്ലറുകളാണ്.

വിവര്‍ത്തനകൃതികളില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടത് നൊബേല്‍ സമ്മാനജേതാവ്  കുസവോ ഇഷിഗുറോയുടെ ‘ദ റിമെയിന്‍സ് ഒഫ് ദ ഡേ’യുടെ മലയാള പരിഭാഷ ദിവസത്തിന്റെ അവശേഷിപ്പുകള്‍,  കലാമിന്റെ അഗ്നിച്ചിറകുകള്‍, എന്റെ ജീവിതയാത്ര,  പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്, ‘പോള്‍ ബ്രണ്ടന്‍’ ഹിമാലയത്തില്‍ ഒരു അവധൂതന്‍നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിപോള്‍ കലാനിധിയുടെ പ്രാണന്‍ വായുവിലലിയുമ്പോള്‍ തുടങ്ങിയ പുസ്തകങ്ങളാണ്.

മലയാളത്തിന്റെ സ്വന്തം ക്ലാസിക് കൃതികളില്‍ നിന്നും വായക്കാര്‍ തിരഞ്ഞെടുത്തത്  ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം,  എം ടി  വാസുദേവന്‍നായരുടെ  രണ്ടാമൂഴം,  ഒരു ദേശത്തിന്റെ കഥ, , മാധവിക്കുട്ടിയുടെ എന്റെ കഥ,നീര്‍മാതളം പൂത്തകാലം, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ഒരു സങ്കീര്‍ത്തനം പോലെ, ലോലഅഗ്നിസാക്ഷി എന്നീ പുസ്തകങ്ങളാണ്.

Comments are closed.