‘ലോക പുസ്തക ദിനത്തോടനുബന്ധിച്ച് വായനക്കാർക്ക് ഡി സി ബുക്സിന്റെ സമ്മാനം’

pusthaka dinam

ഏപ്രിൽ 23 വില്യം ഷേക്സ്പീയറിന്‍റെയും ഗാര്‍സിലാസോ ഡെ ലാ വെഗയുടെയും, മിഗ്വെല്‍ ഡെ സെര്‍വന്‍റീസിന്‍റെയും ചരമദിനമാണ്. ഈ മഹാന്മാരോടുള്ള ആദര സൂചകമായി ലോകം ഈ ദിനം പുസ്തക ദിനമായി ആചരിക്കുന്നു. ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ഏപ്രിൽ 20 മുതൽ 23 വരെ ബൈ 3 ഗെറ്റ് 1 ഫ്രീ ഓഫറുമായി എത്തുന്നു ഡി സി ബുക്സ്.

ഡി സി ബുക്സിന്റെ റിവാർഡ് അംഗങ്ങൾക്കാണ് ഈ ഓഫർ. ഡി സി ബുക്സിന്റെ സ്റ്റോറുകളിൽ നിന്നും മൂന്ന് പുസ്തകങ്ങൾ വാങ്ങുമ്പോൾ ഒരെണ്ണം തികച്ചും സൗജന്യമായി ലഭിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള എല്ലാ പുസ്തകങ്ങൾക്കും ഈ ഓഫർ ഉണ്ടാകും. പുസ്തകങ്ങളുടെ വില കുറഞ്ഞത് 500 രൂപയാണ്. ഡി സി ബുക്സിന്റെയും കറന്റ് ബുക്സിന്റെയും എല്ലാ ബുക്സ്റ്റോറുകളിലും ഈ ഓഫർ ലഭ്യമാണ്.

Categories: GENERAL, LATEST EVENTS

Related Articles