വിന്‍സ്റ്റന്‍ ചര്‍ച്ചിലും നാന്‍സി ആസ്റ്ററും

ബ്രിട്ടിഷ് പാര്‍ലമെന്റില്‍ അംഗമായ ആദ്യവനിതയാണ് നാന്‍സി ആസ്റ്റര്‍ . 1912-ല്‍ വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ തറവാട്ടുവീട്ടില്‍വച്ച് നടത്തിയ വിരുന്നുസത്കാരത്തിനിടയില്‍ അമിതമായി മദ്യപിച്ച ചര്‍ച്ചിലിന്റെ സംസാരത്തിലും പെരുമാറ്റത്തിലും രോഷാകുലയായ നാന്‍സി ആസ്റ്റര്‍ അദ്ദേഹത്തോടു വല്ലാതെ ദേഷ്യപ്പെട്ടു സംസാരിച്ചു. എന്നിട്ടും കുലുക്കമൊന്നുമില്ലാതെ അദ്ദേഹം തന്റെ മദ്യപാനം തുടരുന്നതു കണ്ടപ്പോള്‍ നാന്‍സി ആസ്റ്റര്‍
പൊട്ടിത്തെറിച്ചുകൊണ്ടു പറഞ്ഞു: “”ഈ മനുഷ്യന്‍ എന്റെ ഭര്‍ത്താവായിരുന്നെങ്കില്‍ ഞാന്‍ മദ്യത്തില്‍ വിഷം ചേര്‍ത്തു കൊടുക്കുമായിരുന്നു.’’
ഇതു കേട്ട് അക്ഷോഭ്യനായ ചര്‍ച്ചില്‍ പറഞ്ഞു: “നിങ്ങളായിരുന്നു എന്റെ ഭാര്യയെങ്കില്‍ ഞാന്‍ ആ വിഷം വളരെ സന്തോഷത്തോടെ വാങ്ങിക്കുടിക്കുമായിരുന്നു.”














ഹ…..ഹ..ഹ…
ഹോ, ചിരിച്ചു ചിരിച്ചു മരിച്ചു…….
ഇതാണോ തമാശ ?