DCBOOKS
Malayalam News Literature Website

ധ്രുവനച്ചത്തിരത്തില്‍ വില്ലനായി വിനായകന്‍

 

ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ധ്രുവനച്ചത്തിരം. തമിഴ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് വിനായകനാണ്.

തമിഴിലെ ട്രെയ്ഡ് അനലിസ്റ്റുകള്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. ചിയാന്‍ വിക്രത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു വലിയ വാര്‍ത്ത പുറത്തുവിട്ടതെന്ന് ഇവര്‍ വ്യക്തമാക്കി.

 

Comments are closed.