DCBOOKS
Malayalam News Literature Website

വിടരുതിവിടെ…’ആഭാസത്തിലെ ഗാനം തരംഗമാകുന്നു

സുരാജ് വെഞ്ഞാറുമൂട്, റിമ കല്ലിങ്കല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജൂബിത്ത് നമ്രാഡത്ത് കഥയും,സംവിധാനവും ചെയ്ത ആഭാസത്തിലെ വിടരുതിവിടെ എന്ന ഗാനം തരംഗമാകുന്നു. സജി സുരേന്ദ്രനാഥിന്റെ വരികള്‍ക്ക് ഊരാളി ബാന്‍ഡ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മാര്‍ട്ടിനാണ്.

അലന്‍സിയര്‍, ഇന്ദ്രന്‍സ്, ശീതള്‍ ശ്യാം, നസീര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. നടി പാര്‍വ്വതിയാണ് ഗാനം പുറത്തുവിട്ടത്.

Comments are closed.