മോഹിച്ച പ്രണയ പുസ്തകങ്ങള്‍ സ്വന്തമാക്കാം

pranayamവാലന്റന്‍സ് ഡേ ഇങ്ങെത്തി…പ്രണയിനിക്ക് എന്തു സമ്മാനം നല്‍കും..? എന്തുകൊടുത്താലാവും അവള്‍ക്ക്/ അവന് സന്തോഷമാകുക.. ? ഒരു സര്‍പ്രൈസ് ഗിഫ്റ്റ് തന്നെ കൊടുക്കണം. കാമുകീകാമുകന്‍മാരുടെ ചിന്ത ഇതാണ്. പ്രണയംതുളുമ്പുന്ന ഒരു പുസ്തകം സമ്മനിച്ചാലോ…?

മോഹിച്ച പ്രണയ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കായി ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ് ഡി സി ബുക്‌സ്. പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായുള്ള പ്രണയദിനത്തോടനുബന്ധിച്ചാണ് വാലന്റന്‍സ് ഡേ ഓഫര്‍ ഒരുക്കുന്നത്.

ഈ ഓഫര്‍ പ്രകാരം പ്രണയത്തെ ജീവശ്വാസമായി കാണുന്ന പുതിയ തലമുറയിലെയും പഴയ തലമുറയിലെ വായനക്കാരെയും ഏറെ സ്വാധീനിച്ച തിരഞ്ഞെടുത്ത പ്രണയപുസ്തകങ്ങള്‍ പത്ത് ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്. ഡി സി ബുക്‌സിന്റെറയും കറന്റ് ബുക്‌സിന്റെയും എല്ലാം ശാഖകളിലും ഈ ഓഫര്‍ ലഭ്യമാണ്.

മനസ്സിന് ഇഷ്ടപ്പെട്ട പുസതകങ്ങള്‍ സ്വന്തമായി വാങ്ങി സൂക്ഷിക്കാനും പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ ഓഫര്‍ ഫെബ്രുവരി 11 മുതല്‍ 14 വരെമാത്രമാണുള്ളത്. കൂടുത്ല്‍ വിവരങ്ങള്‍ക്ക്

Categories: LATEST EVENTS