DCBOOKS
Malayalam News Literature Website

വൈലോപ്പിള്ളി കവിതാ പുരസ്‌കാരം സുമേഷ് കൃഷ്ണന്

വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരില്‍ വൈലോപ്പിള്ളി സ്മാരകസമിതി ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരത്തിന് സുമേഷ് കൃഷ്ണന്‍ അര്‍ഹനായി.

10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 23 ന് വൈകിട്ട് നാലിന് പുരസ്‌കാരം സമ്മാനിക്കും.

Comments are closed.