DCBOOKS
Malayalam News Literature Website

ഉരു ആര്‍ട്ട് ഹാര്‍ബറില്‍ സി.കെ കുര്യന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നു

കൊച്ചി: പ്രശസ്ത കലാകാരന്‍ സി.കെ കുര്യന്‍ വൂഡ് ബ്ലോക്കില്‍ ചെയ്തിട്ടുള്ള പുസ്തകപുറംചട്ടകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഉറ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രപ്രദര്‍ശനം മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 17ന് ആരംഭിക്കുന്ന പ്രദര്‍ശനം മാര്‍ച്ച് 31 വരെ തുടരും.

Comments are closed.