നോട്ടുനിരോധനവും ബീഫ് നിരോധവും ആഘോഷമാക്കിയ ട്രാളര്‍മാര്‍ ഇതും ആഘോഷമാക്കിത്തീര്‍ത്തു

fish-troll
എന്നെന്നും ട്രോളുകാര്‍ക്ക് ചാകരയാണ്. നമ്മുടെ ഇടതുപക്ഷവും വലതുപക്ഷവും എല്ലാം അതിനുള്ള വകുപ്പും മുടങ്ങാതെ ഉണ്ടാക്കുന്നുണ്ട്. കേന്ദ്രഭരണം പിടിച്ചടക്കിയ മോദി സര്‍ക്കാരിന്റെ ഒട്ടുമിക്ക നയപ്രഖ്യാപനങ്ങളോടും രാജ്യത്തെ മറ്റ് ഇടതുപക്ഷപാര്‍ട്ടികള്‍ കൈചേര്‍ത്തിട്ടില്ല. ഇത് ഇരയെകാത്തിരിക്കുന്ന ട്രോളര്‍മാര്‍ ആഘോഷമാക്കാറുമുണ്ട്. നോട്ടുനിരോധനവും ബീഫ് നിരോധവും ഒക്കെ പ്രഖ്യാപിച്ചിട്ട് വീണിടത്തുകിടന്നുരളുന്ന മോദി സര്‍ക്കാര്‍ വീണ്ടും ഒരു വിവാദത്തിനുള്ളതിരിപൊട്ടിച്ചുകഴിഞ്ഞു. അലങ്കാരമത്സ്യങ്ങളെ സ്ഫടിക ഭരണിയില്‍ സൂക്ഷിക്കരുതെന്ന നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അലങ്കാര മത്സ്യവളര്‍ത്തല്‍, നിയന്ത്രണം, വിപണനം എന്നിവക്കാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരുവശത്ത് അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അലങ്കാരമത്സ്യ മേഖലയില്‍ വിചിത്രനിയമവുമായി വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കുന്നത്.

നോട്ടുനിരോധനവും ബീഫ് നിരോധവും ആഘോഷമാക്കിയ ട്രാളര്‍മാര്‍ ഇതും ആഘോഷമാക്കിത്തീര്‍ത്തു. ചില രസികന്‍

fish-troll-1ട്രോളുകള്‍ ഇതാ..

fish-troll-2fish-troll-3fish-trol-4lfishfish-troll-5fish-troll-6

fish-troll

Categories: HIGHLIGHTS, TROLLS

Related Articles