മണിയാശാനെ ട്രോളില്‍ മുക്കി ട്രോളര്‍മാര്‍

mani

ഒന്നിപുറകേ ഒന്നായി ട്രോള്‍മഴ പെയ്യുകയാണ്. ഇത്തവണ ട്രോളര്‍മാരുടെ ഇര ആരെന്ന് പറയേണ്ട കാര്യമില്ല. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന നമ്മുടെ മണിയാശാന്‍തന്നെ..! മൂന്നാര്‍ വിഷയം തലപൊക്കിയതില്‍ പിന്നെ ട്രോളര്‍മാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. കിരിശു വിവാദവും, അതിനുപിന്നാലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നാവിന്‍തുമ്പില്‍ നിന്ന് എന്തുവീഴുന്നു എന്ന് കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് സാക്ഷാല്‍ മണിയാശാന്റെ വരവ്. പിന്നെ പറയേണ്ടതുണ്ടോ..? മന്ത്രി എം എം മണിയെ ട്രോളില്‍ മുക്കിപ്പൊക്കിയെടുത്തു ട്രോളര്‍മാര്‍.

കഴിഞ്ഞ സംസ്ഥാന കലോത്സവേദിയിലും മണിയാശാന് നാവ് പിഴച്ചിരുന്നു. കലോത്സവത്തിന് കായികമേളയെപറ്റി വാതോരാതെ സംസരിച്ചതിന് അന്നും മണിയാശാനെ ട്രോളര്‍മാര്‍ ട്രോളില്‍ മുക്കിപ്പൊക്കിയിരുന്നു..!

ചില രസികന്‍ ട്രോളുകള്‍;

troll-mani1

troll--mani-2

 

mani-troll-mani-troll-4mani-troll-3

mani--troll-2

mani-troll-1

Categories: TROLLS