DCBOOKS
Malayalam News Literature Website

ലൂസിഫറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മൊഹന്‍ലാല്‍ നായകനാകുന്ന ലൂസിഫെറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മുരളിഗോപി ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റ്ണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മിക്കുന്നത്. മോഹന്‍ലാലും മുരളി ഗോപിയും തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ടൈറ്റില്‍ ടീസര്‍ പങ്കുവെച്ചിരിക്കുന്നത്.

https://www.youtube.com/watch?v=LFft0azXmbM

Comments are closed.