DCBOOKS
Malayalam News Literature Website

മലയാള നോവലിന്റെ പുതുമുഖങ്ങളെ അടുത്തറിയാം

2018-ലെ ഡി.സി സാഹിത്യ പുരസ്‌കാരപ്പട്ടികയില്‍ ഇടം നേടിയ അഞ്ച് നോവലുകളും ഒരുമിച്ച് വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കായി ഒരു സുവര്‍ണ്ണാവസരം. ഡി.സി സാഹിത്യ പുരസ്‌കാരം നേടിയ അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്, അനീഷ് ഫ്രാന്‍സിസിന്റെ വിഷാദവലയങ്ങള്‍, അനൂപ് ശശികുമാറിന്റെ എട്ടാമത്തെ വെളിപാട്, ഫസീല മെഹറിന്റെ ഖാനിത്താത്ത്, എസ്.ഗിരീഷ് കുമാര്‍ രചിച്ച അലിംഗം എന്നീ നോവലുകള്‍ ഇപ്പോള്‍ ഒരുമിച്ച് വാങ്ങിവായിക്കാവുന്നതാണ്. 905 രൂപ മുഖവിലയുള്ള ഈ കൃതികള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ 699 രൂപയ്ക്ക് ലഭിക്കുന്നു.

ഡി.സി ബുക്‌സിന്റെ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക.

പുസ്തകങ്ങള്‍ വാങ്ങിക്കുന്നതിനായി സന്ദര്‍ശിക്കുക.

 

Comments are closed.