DCBOOKS
Malayalam News Literature Website

സ്വാതന്ത്ര്യത്തിന്റെ 72-ാം വാര്‍ഷികം ഡി.സി ബുക്‌സിനൊപ്പം ആഘോഷിക്കൂ

സ്വാതന്ത്ര്യലബ്ധിയുടെ 72-ാം വാര്‍ഷികാഘോഷവേളയില്‍ ഏറെ പ്രത്യേകതകളുമായി ഡി.സി ബുക്‌സ് വായനക്കാര്‍ക്ക് മുന്നിലെത്തുന്നു. നിങ്ങളുടെ പ്രിയപുസ്തകങ്ങള്‍ 72 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുന്ന അപൂര്‍വ അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 11 മുതല്‍ 19 വരെ കേരളത്തിലെ വിവിധ ഡി.സി ബുക്‌സ്- കറന്റ് ബുക്‌സ് ശാഖകളില്‍ നിന്നും വായനക്കാരുടെ ഇഷ്ടപുസ്തകങ്ങള്‍ ആകര്‍ഷകമായ ഇളവില്‍ സ്വന്തമാക്കാം.

വിവിധ വിഭാഗങ്ങളിലുള്ള ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്കെല്ലാം ഇളവുകള്‍ ലഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്കായി ഡി.സി ബുക്‌സ്,കറന്റ് ബുക്‌സ് ശാഖകള്‍ സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിയ്‌ക്കേണ്ട നമ്പര്‍: 9846133336

Comments are closed.