DCBOOKS
Malayalam News Literature Website

സിനിമയുടെ സാംസ്‌കാരികത – സെമിനാര്‍ മാര്‍ച്ച് 24ന്

IFFA രണ്ടാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായുള്ള രണ്ടാമത്തെ സെമിനാര്‍ – ‘ സിനിമയുടെ സാംസ്‌കാരികത ‘ 2018 മാര്‍ച്ച് 24 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് അടൂര്‍ ടചഉജ യൂണിയന്‍ ഹാളില്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനു സമീപം) .

ജെ. ശൈലജ, കെ.എന്‍.ശ്രീകുമാര്‍ (മോഡറേറ്റര്‍) അരുണ്‍ എഴുത്തുച്ഛന്‍ , സുഗത പ്രമോദ് എന്നിവര്‍ പങ്കെടുക്കും.

ഡെലിഗേറ്റ് പാസ്സിനായി ഈ നമ്പറുകളില്‍ ബന്ധപ്പെടാം.
9447249393/ 94954 53913/ 7510767456…

Comments are closed.