ഭാവനയ്ക്ക് സാറാ ജോസഫിന്റെ ഓണസമ്മാനം

ചിത്രം കടപ്പാട്: ആശ ഉണ്ണിത്താന്‍/ ഫെയ്സ്ബുക്ക്

ചിത്രം കടപ്പാട്: ആശ ഉണ്ണിത്താന്‍/ ഫെയ്സ്ബുക്ക്

നടി ഭാവനയ്ക്ക് ഓണക്കോടി സമ്മാനിച്ച്‌ സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാറ ജോസഫ്.

വിങ്സ് എന്ന സംഘടനയുടെ ഓണഘോഷങ്ങളുടെ ഭാഗമായാണ് തിങ്കളാഴ്ച ഭാവനയുടെ വീട്ടിലെത്തി മുണ്ടും വേഷ്ടിയും നല്‍കിയത്. സാറാ ജോസഫിനൊപ്പം സംഘടനയുടെ ഇരുപത്തഞ്ചോളം പ്രവര്‍ത്തകരും എത്തിയിരുന്നു.

Categories: MOVIES