DCBOOKS
Malayalam News Literature Website

കെഎല്‍എഫിന്റെ വേദിയില്‍ റൊമില ഥാപ്പര്‍ എത്തുന്നു

ഡി സി കിഴക്കേമുറി ഫൗണ്ടേഷനും കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും  സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ ശക്തമായ സാന്നിദ്ധ്യമായി ചരിത്രകാരി റൊമിലാ ഥാപ്പര്‍ എത്തുന്നു. ഉറച്ച നിലപാടുകള്‍കൊണ്ട് ഇന്ത്യയുടെ ശബ്ദമായി മാറിയ റൊമില ഥാപ്പറുമായി വിവിധ സമകാലിക സാമൂഹ്യ വിഷയങ്ങളില്‍ സംവദിക്കാന്‍ സാധിക്കും.

എഴുത്തുകാര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരന്മാര്‍, രാഷ്ട്രീയക്കാര്‍, തുടങ്ങി കലാ-സാംസ്‌കാരിക മേഖലയിലെ അനവധി പ്രതിഭകള്‍ ഒന്നിക്കുന്ന കോഴിക്കോടിന്റെ മണ്ണില്‍ നിങ്ങളുടെ സാന്നിദ്ധ്യം, വ്യവസ്ഥിതികളോടുള്ള ചെറുത്തുനില്‍പ്പാവട്ടെ…അധികാര ഫാസിസത്തോടുള്ള വിമതശബ്ദങ്ങളായി മാറട്ടെ…

Read more……

Comments are closed.