DCBOOKS
Malayalam News Literature Website

കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ – സ്‌പെയ്‌സസ് 2021 രണ്ടാം വാരത്തിലേയ്ക്ക്‌

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ആര്‍ക്കിടെക്ച്ചര്‍ ഫെസ്റ്റിവല്‍ – സ്‌പെയ്‌സസ് 2021 രണ്ടാം…

‘കളി’ കരുണാകരന്‍ എഴുതിയ കഥ

പകലുകളെല്ലാം എല്ലാവര്‍ക്കും ഉള്ളതാണെങ്കില്‍, രാത്രികളെല്ലാം എല്ലാവര്‍ക്കും ഉള്ളതാണെങ്കില്‍, സകല ചരാചരങ്ങളെയും മറച്ചു പിടിച്ച ആ രാത്രി ഞങ്ങള്‍ക്കുവേണ്ടി മാത്രം കരുതിവെച്ചതായിരുന്നു

ഇന്നും മായാതെ നിൽക്കുന്ന കർക്കടക മാസത്തിലെ ഗൃഹാതുരത നിറഞ്ഞ ഓർമ്മകൾ

കർക്കിടക മാസം, തോരാതെ മഴ പെയ്യുന്ന പെരുമഴക്കാലം..വറുതിയുടെ മാസം. കര്‍ക്കിടകം മലയാളിക്ക് കള്ളക്കര്‍ക്കിടകവും പഞ്ഞക്കര്‍ക്കിടവുമൊക്കെയാണ്.കര്‍ക്കിടക മാസവും ഞാനും തമ്മില്‍ എന്താ ബന്ധം എന്ന് ചോദിച്ചാല്‍...എനിക്ക് ഒന്നും പറയാനില്ല …….

അങ്കണം ഷംസുദ്ദീൻ പുരസ്‌കാരം പ്രൊഫ. കെ.പി.ശങ്കരന്‌

നാലാമത് അങ്കണം ഷംസുദ്ദീന്‍ സ്മൃതി 2021 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.് സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള അങ്കണം ഷംസുദ്ദീന്‍ സ്മൃതി വിശിഷ്ട സാഹിതീ സേവപുരസ്‌കാരം കെ.പി ശങ്കരന് ലഭിച്ചു. അമ്പതിനായിരം രൂപയും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ് .

ഹാനി ബാബുവിന്റെ ജയില്‍വാസത്തിന് ഒരു വയസ്സ്, ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് ജൂലൈ 22 മുതല്‍ 24 വരെ

ഭീമാ കോറൊഗാവ് കേസിൽ ജയിലിൽ കഴിയുന്ന മലയാളി സാമൂഹികപ്രവ‍ർത്തകനും ഡല്‍ഹി സർവകലാശാലാ അധ്യാപകനുമായ ഹാനി ബാബുവിന്റെ ജയില്‍വാസത്തിന്  ഒരു വയസ്സ് പൂര്ത്തിയാവുകയാണ്

മലയാളത്തിലെ എക്കാലത്തെയും ബെസ്റ്റ് സെല്ലറുകള്‍ ഇപ്പോള്‍ വാങ്ങാം 25% വിലക്കുറവില്‍!

പുസ്തകപ്രേമികളുടെ എക്കാലത്തെയും ഇഷ്ടപുസ്തകങ്ങള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 25% വിലക്കുറവില്‍. പലപ്പോഴായി പ്രിയ വായനക്കാര്‍ കമന്റുകളായും, മെസ്സേജുകളായും, മെയിലുകളായുമൊക്കെ വിലക്കുറവില്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട 50-ലധികം ടൈറ്റിലുകളാണ് ഡിസി…

ബാലാമണിയമ്മയുടെ ജന്മവാര്‍ഷികദിനം

അമ്മ, കുടുംബിനി, സ്ത്രീഹൃദയം, കളിക്കൊട്ട, പ്രണാമം, സോപാനം, മുത്തശ്ശി, അമൃതംഗമയ, നിവേദ്യം, മാതൃഹൃദയം, കളങ്കമറ്റ കൈ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2004 സെപ്റ്റംബര്‍ 29-നായിരുന്നു…

നെല്‍സണ്‍ മണ്ടേലയുടെ ജന്മവാര്‍ഷികദിനം

ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ് നെല്‍സണ്‍ മണ്ടേല . 1918 ജൂലൈ 18 ന് തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തിലാണ് മണ്ടേല ജനിച്ചത്