DCBOOKS
Malayalam News Literature Website

ഇരയിമ്മന്‍ തമ്പിയുടെ ചരമവാര്‍ഷികദിനം

കീചക വധം, ഉത്തരാ സ്വയംവരം, ദക്ഷയാഗം, സുഭദ്രാപഹരണം കൈകൊട്ടിക്കളിപ്പാട്ട്, മുറജപപാന, നവരാത്രി പ്രബന്ധം, രാസക്രീഡ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍. 1856 ജൂലൈ 29ന് അദ്ദേഹം അന്തരിച്ചു.

കെ. അരവിന്ദാക്ഷന്റെ ‘ഗോപ’; ഹെര്‍മന്‍ ഹെസ്സേയുടെ സിദ്ധാര്‍ത്ഥയോട് ചേര്‍ന്നു നില്‍ക്കുന്ന…

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കെ അരവിന്ദാക്ഷന്റെ പുസ്തകത്തെക്കുറിച്ച് മനോഹമായ വിവരണവുമായി എ. വി. ശശി. നാഗരിപ്പുറം.

ബുക്കർ ​സാധ്യത പട്ടികയില്‍ ഇന്ത്യന്‍ വംശജനായ സഞ്ജീവ് സഹോട്ടയും

ല​ണ്ട​ൻ: ഈ ​വ​ർ​ഷ​ത്തെ ബു​ക്ക​ർ പ്രൈ​സ്​ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ​ഇം​ഗ്ലീ​ഷ്​ നോ​വ​ലി​സ്​​റ്റ്​ സ​ഞ്​​ജീ​വ്​ സഹോട്ടയും. സഹോട്ടയു​ടെ 'ചൈ​ന റൂം' ​എ​ന്ന നോ​വ​ലാ​ണ്​ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്. 

മുകിലന്റെ അക്രമണത്തെക്കുറിച്ചുള്ള പുരാവൃത്തങ്ങളെയും ചരിത്ര രേഖകളെയും ആസ്പദമാക്കി രചിക്കപ്പെട്ട…

തിരുവിതാംകൂറിന്റെ ചരിത്രത്തെ ആസ്പദമാക്കി വളരെക്കുറച്ച് നോവലുകളേ വന്നിട്ടുള്ളൂ. അതിൽ പ്രമുഖം സി വി രാമൻപിള്ള രചിച്ച മാർത്താണ്ഡവർമ്മ, ധർമരാജ, രാമരാജ ബഹാദൂർ എന്ന നോവൽ ത്രയങ്ങളാണ്. സി വി യുടെ പ്രതിഭക്കുമുന്നിൽ പിടിച്ച് നിൽക്കാൻ സാധ്യമാകാത്തത്…

ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം

എല്ലാ വര്‍ഷവും ജൂലൈ 28 ലോക കരൾവീക്കദിനമായി (World Hepatitis Day) ആചരിച്ചു വരുന്നു. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള 8 പൊതുജനാരോഗ്യ യജ്ഞങ്ങളിൽപെട്ടതാണ് കരൾവീക്ക് ദിനാചരണവും. 

ഹാപ്പി ബർത്ത് ഡേ ഡിക്യു, പിറന്നാള്‍ നിറവിൽ ദുൽഖര്‍ സൽമാൻ

മ​ല​യാ​ള​ത്തി​ന്റെ​ ​പ്രി​യ​താ​രം​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന് ​ഇ​ന്ന് ​ജ​ന്മ​ദി​നം.​ ചലച്ചിത്ര -സാംസ്‌കാരിക രംഗങ്ങളിൽ നിന്നുൾപ്പെടെ നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ദുൽഖറിന് ജന്മദിനാശംസകൾ നേരുന്നത്.

സുഭാഷ് ചന്ദ്രന്റെ ‘ മനുഷ്യന് ഒരു ആമുഖം’; ബുക്സ്റ്റാള്‍ജിയ പുസ്തകചര്‍ച്ച ഇന്ന്

സുഭാഷ് ചന്ദ്രന്റെ ‘ മനുഷ്യന് ഒരു ആമുഖം’ എന്ന പുസ്തകത്തെ ആസ്ദമാക്കി സംഘടിപ്പിച്ചിരിക്കുന്ന പുസ്തകചര്‍ച്ച ബുധനാഴ്ച (28 ജൂണ്‍ 2021) രാത്രി 8 മണി മുതല്‍ ബുക്സ്റ്റാള്‍ജിയ ക്ലബ് ഹൗസില്‍ നടക്കും.

മഹാശ്വേതാ ദേവിയുടെ ചരമവാര്‍ഷികദിനം

പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു മഹാശ്വേതാ ദേവി. പദ്മവിഭൂഷണും മാഗ്‌സസെ പുരസ്‌കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവുമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.