DCBOOKS
Malayalam News Literature Website

ഉന്മാദിയായ രാവണന്‍

രാവണനെ യുദ്ധം ഉന്മാദിയാക്കിയിരുന്നു. പോര്‍ക്കളത്തില്‍ ജയം മാത്രം ലക്ഷ്യമാക്കി യുദ്ധം ചെയ്യുമ്പോള്‍ തനിക്ക് ശത്രു-മിത്രങ്ങളെ തിരിച്ചറിയാന്‍ കഴിയാറില്ല എന്നു രാവണന്‍ തന്നെ സമ്മതിക്കുന്നുണ്ട്.

സ്വാതന്ത്ര്യദിനാശംസകള്‍

സ്വാതന്ത്ര്യത്തിന്റെ നിറപ്പകിട്ടാര്‍ന്ന 73-ാം വാര്‍ഷികാഘോഷവേളയിലാണ് ഇന്ന് നാം ഇന്ത്യാക്കാര്‍. ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച നാനാത്വത്തില്‍ ഏകത്വം കുടികൊള്ളുന്ന സ്വതന്ത്രഭാരതത്തിന്റെ പിറന്നാള്‍ദിനം

ധര്‍മ്മനിഷ്ഠയില്‍ ഭരതനും രാമനൊപ്പം 

സ്വന്തം തെറ്റുകൊണ്ടല്ലാതെ ശിക്ഷിക്കപ്പെട്ടവനാണ് ഭരതന്‍. കൈകേയി ഭരതന് വേണ്ടി രാജ്യം ചോദിച്ചതിലും രാമനെ വനവാസത്തിന് അയച്ചതിലും ഭരതന് ഒരുപങ്കും ഉണ്ടായിരുന്നില്ല. അമ്മ വീട്ടില്‍ നിന്നും തിരിച്ച് അയോദ്ധ്യയിലെത്തിയപ്പോഴാണ് ഈ വിവരങ്ങള്‍ ഭരതന്‍…

ദുരിതബാധിതര്‍ക്ക് 10,000 രൂപ അടിയന്തര സഹായം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം

കനത്തമഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ആശ്വാസധനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കാലവര്‍ഷക്കെടുതി ബാധിച്ച കുടുംബാംഗങ്ങള്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായമായും നല്‍കും. വീടും സ്ഥലവും…

സീത ധര്‍മ്മിഷ്ഠയാണ്; രാമന്‍ ധര്‍മ്മിഷ്ഠനും

ജനകമഹാരാജാവിന്റെ പുത്രിയാണ് താന്‍. തന്റെ സ്വഭാവസ്ഥൈര്യം ശ്രീരാമന്‍ പരിഗണിച്ചില്ല എന്നു പറഞ്ഞുകൊണ്ടാണ് തനിക്കുവേണ്ടി ചിതയൊരുക്കാന്‍ ലക്ഷ്മണനോട് സീത ആജ്ഞാപിച്ചത്. രാജാവായ രാമന്‍ തന്നെ നിസ്സാരയായി കരുതി അവമാനിച്ചു

ഞെരളത്ത് രാമപ്പൊതുവാളിന്റെ ചരമവാര്‍ഷികദിനം

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അലനല്ലൂരിനടുത്ത് ഞെരളത്തുപൊതുവാട്ടില്‍ ജാനകി പൊതുവാരസ്യാരുടെയും കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ മാരാത്ത് ശങ്കുണ്ണി മാരാരുടയും മകനായി 1916 ഫെബ്രുവരി 16-ന് രാമപ്പൊതുവാള്‍ ജനിച്ചു.

ഇന്റര്‍നെറ്റിലെ പ്രളയം

ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വിദഗ്ദ്ധരുടെ പ്രളയമാണ്. മനുഷ്യക്കടത്ത് മുതല്‍ കിണര്‍ വൃത്തിയാക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ യാതൊരു പ്രായോഗികജ്ഞാനവും ഇല്ലാത്തവര്‍ ഇന്റര്‍നെറ്റ് പരതി കിട്ടുന്ന വിവരങ്ങള്‍ എഴുതി വിടുന്നു

മണ്ഡോദരി പറഞ്ഞു: ചക്രവര്‍ത്തിക്ക് അധര്‍മ്മത്തിന്റെ ഫലം ലഭിച്ചു.

ഇന്ദ്രിയങ്ങളെ ജയിച്ച് മഹാസിദ്ധികള്‍ നേടിയ മഹാനായ ചക്രവര്‍ത്തീ അതേ ഇന്ദ്രിയങ്ങള്‍ അങ്ങയെ തോല്പിച്ചിരിക്കുന്നു എന്നു വിലപിച്ചത് രാവണന്റെ പട്ടമഹിഷിയായ മണ്ഡോദരിയാണ്. രാവണവധം കേട്ടു നടുങ്ങിയ രാവണപത്‌നിമാരെല്ലാം യുദ്ധക്കളത്തില്‍ ചെന്നു…

ലോക അവയവദാനദിനം

ഇന്ന് ഓഗസ്റ്റ് 13-ലോക അവയവദാനദിനം. അവയവദാനത്തിന്റെ മഹത്വം വിളിച്ചോതി അവയവദാനം മഹാദാനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ ദിനം ആചരിക്കുന്നത്. ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെു പ്രവര്‍ത്തനം നിലയ്ക്കുന്നത് മൂലം പ്രതിവര്‍ഷം 5 ലക്ഷം…

വിഭീഷണന്റെ നീതിവാക്യം

യുദ്ധക്കളത്തില്‍ നിന്നുകൊണ്ടാണ് രാവണന് എതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ച് രാവണന്‍ വര്‍ജ്ജിക്കപ്പെടേണ്ടവനാണെന്ന് വിഭീഷണന്‍ സമര്‍ത്ഥിക്കുന്നത്. താന്‍ എന്തുകൊണ്ട് സഹോദരനെ ഉപേക്ഷിച്ചു എന്നതിന്റെ നീതികരണം കൂടി ഈ കുറ്റപത്രത്തില്‍ ഉണ്ട്