DCBOOKS
Malayalam News Literature Website

എസ് ഗുപ്തന്‍ നായരുടെ ജന്മവാര്‍ഷികദിനം

മലയാള സാഹിത്യത്തിലെ വിമര്‍ശകരില്‍ പ്രമുഖനായിരുന്നു എസ്. ഗുപ്തന്‍ നായര്‍. സാഹിത്യകാരന്‍, അധ്യാപകന്‍, ഉപന്യാസകാരന്‍, നടന്‍, നാടക ചിന്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യാപരിച്ച എസ്. ഗുപ്തന്‍ നായര്‍ കേരള സാഹിത്യ സമിതിയുടെയും…

സ്‌പേസസ് ഫെസ്റ്റ്; പുതിയ ആശയങ്ങളുടെ മഹോത്സവം

പുതിയ ആശയങ്ങളുടെ, വ്യത്യസ്ത ചിന്തകളുടെ തുറന്ന ഇടമായി വിഭാവനം ചെയ്യുന്ന സ്‌പേസസ് ഫെസ്റ്റ് 2019 ഓഗസ്റ്റ് 29 മുതല്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിക്കുകയാണ്. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍…

സാംസ്‌കാരികരംഗത്ത് മികച്ച പ്രതികരണം നേടി ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം

ശ്രീനാരായണഗുരുവിന്റെ 63 കൃതികള്‍ മൂന്ന് വാല്യങ്ങളായി 3000 പേജുകളില്‍ ആദ്യമായി സമ്പൂര്‍ണ്ണവ്യാഖ്യാനം മലയാളത്തില്‍ ഇറങ്ങുകയാണ്. ഗുരുവിന്റെ ദാര്‍ശനികകൃതികള്‍, സാരോപദേശകൃതികള്‍, ഗദ്യകൃതികള്‍, തര്‍ജ്ജമ എന്നിവ അടങ്ങിയതാണ് ഈ ഗ്രന്ഥസമുച്ചയം

മലയാളി ചരിത്രകാരന് ഡച്ച് സര്‍ക്കാരിന്റെ രണ്ട് കോടി രൂപയുടെ ഫെല്ലോഷിപ്പ്

നെതര്‍ലാന്റ് ലെയ്ഡന്‍ സര്‍വ്വകലാശാലയിലെ മലയാളി ഗവേഷകനും എഴുത്തുകാരനുമായ ഡോ.മഹ്മൂദ് കൂരിയയ്ക്ക് ഡച്ച് സര്‍ക്കാരിന്റെ രണ്ടു കോടി രൂപയുടെ ഗവേഷണ ഫെല്ലോഷിപ്പ്

ഫോബ്‌സ് പട്ടികയില്‍ ഇടം നേടി ഷഫീന യൂസഫലി; ഇന്ത്യയില്‍ നിന്നുള്ള ഏകവനിത

ഫോബ്‌സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച വനിതാ വ്യവസായികളുടെ പട്ടികയില്‍ ഇടം നേടി ഷഫീന യൂസഫലി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകളായ ഷഫീന, പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യാക്കാരിയാണ്

ഉദ്ധരണികള്‍

ഇല്ല ദാരിദ്ര്യാര്‍ത്തിയോളം വലുതായിട്ടൊരാര്‍ത്തിയും രാമപുരത്തു വാര്യര്‍

സഹോദരന്‍ അയ്യപ്പന്റെ ജന്മവാര്‍ഷികദിനം

കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ശ്രദ്ധേയനാണ് സഹോദരന്‍ അയ്യപ്പന്‍. ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാന്‍ ശ്രമിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം.

മഞ്ജു വാര്യരും സംഘവും സുരക്ഷിതര്‍; മണാലിയിലേക്ക് തിരിച്ചെന്ന് മുഖ്യമന്ത്രി

ഹിമാചല്‍ പ്രദേശില്‍ ഷൂട്ടിങ്ങിനായെത്തിയ നടി മഞ്ജുവാര്യരും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും അടങ്ങുന്ന സംഘം സുരക്ഷിതര്‍. അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ ഇവരുള്‍പ്പെടുന്ന മുപ്പതംഗസംഘം ഒറ്റപ്പെടുകയായിരുന്നു. ഷൂട്ടിങ്ങിനായി എത്തിയവരും…

സംവാദവേദിയില്‍ രാകേഷ് ശര്‍മ്മയും വികാസ് ദിലവരിയും എത്തുന്നു

വ്യത്യസ്തമായ ആശയങ്ങളുടെ തുറന്ന സംവാദവേദിയാകാന്‍ ഒരുങ്ങുകയാണ് SPACES: Design, Culture & Politics ഫെസ്റ്റിവല്‍. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഈ മേള…

‘വണ്‍ ഹെല്‍ ഓഫ് എ ലവര്‍’; ഉണ്ണി ആര്‍ കഥകളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങി

മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്ത് ഉണ്ണി ആര്‍ രചിച്ച കഥകളുടെ ഇംഗ്ലീഷ് പതിപ്പ് വണ്‍ ഹെല്‍ ഓഫ് എ ലവര്‍ പുറത്തിറങ്ങി. ലീല, ഒരു ഭയങ്കര കാമുകന്‍, വാങ്ക് തുടങ്ങി പത്തൊന്‍പത് കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ജെ.ദേവിക തര്‍ജ്ജമ…