DCBOOKS
Malayalam News Literature Website

‘മരണാനന്തര’ നോവല്‍ ; മാങ്ങാട് രത്‌നാകരന്‍ എഴുതുന്നു

യാഥാര്‍ത്ഥ്യത്തില്‍ വേരുറപ്പിച്ച ഭാവനയാണ് തന്റേതെന്നു മാര്‍കേസ് പല അഭിമുഖങ്ങളിലും ആണയിട്ടിട്ടുണ്ട്. ഭാവനാകല്പിതമായ ഈ കഥയിലും ചരിത്രജീവിതം വരുന്നുണ്ട്. ഈ കഥയിലെ മുഖ്യകഥാപാത്രങ്ങള്‍ ഒഴികെയുള്ള സംഗീതജ്ഞരെല്ലാം ചരിത്രപുരുഷന്മാരാണ്. അതു നമ്മെ…

തനിമ പുരസ്കാരം ദീപക് പി.ക്ക്

കൊച്ചി: തനിമ കലാസാഹിത്യ വേദി കേരള നൽകുന്ന പതിനഞ്ചാമത് തനിമ പുരസ്കാരം ദീപക് പി.യുടെ 'നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം' എന്ന പുസ്തകത്തിന് ലഭിച്ചു. 2018 ജനുവരി മുതൽ 20023 ഡിസംബർ വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച വിവരസാങ്കേതിക…

പുനലൂര്‍ ബാലന്‍- പൗരുഷത്തിന്റെ ശക്തിഗാഥ

പുനലൂരിനടുത്ത് വിളക്കുവെട്ടം എന്ന കുഗ്രാമത്തിൽ നിന്നാണ് കവിയുടെ വരവ്. കവിയാണ് എന്ന് ഊറ്റം കൊള്ളുന്ന മുഖം ഉയർത്തിപ്പിടിച്ച ശിരസ്. നട്ടെല്ല് നിവർത്തിയുള്ള നടത്തം

ഇഎംഎസിന്റെ ചരമവാര്‍ഷികദിനം

കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുമായ ഇ എം എസ് ശങ്കരന്‍ നമ്പൂതിരിപ്പാട് 1909 ജൂണ്‍ 14ന് പെരിന്തല്‍മണ്ണയ്ക്കു സമീപം ഏലംകുളം മനയ്ക്കല്‍ ജനിച്ചു. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ തന്നെ എഴുത്തിന്റെ ലോകത്തിലേക്കു…

സരസ്വതി സമ്മാൻ പ്രഭാവര്‍മ്മയ്ക്ക്

കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ കവി പ്രഭാവർമയ്ക്ക്. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്കാരം. 12 വര്‍ഷത്തിന് ശേഷമാണ് മലയാള സാഹിത്യരംഗത്തുള്ള ഒരാള്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും…

എന്നെ എഴുത്തുകാരനാക്കിയതില്‍ പരോക്ഷമായി ഏറ്റവും സ്വാധീനം ചെലുത്തിയ കാഥികന്‍ എസ്.കെ.…

പോയ തലമുറകളുടെ സാന്നിധ്യവും പ്രേരണയും വര്‍ത്തമാനകാലത്തെ കലകളില്‍, സാഹിത്യത്തില്‍ സജീവമായി നിലനില്‍ക്കുന്നു. അതൊരു ഭാരവും ശാപവുമല്ല, വേരുറപ്പും ശക്തിബോധവുമാണ്. എന്റെ കഥകള്‍ക്കോ നോവലുകള്‍ക്കോ എസ്.കെ. പൊറ്റെക്കാട്ടിന്റെ സാഹിത്യവുമായി…

നേരും നെറിയും

കഠിനമായ പരിശ്രമങ്ങളിലൂടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ബിസിനസ് മേഖലയിലും വിജയം നേടിയ വ്യക്തിയാണ് ഡോ. എ. വി. അനൂപ്. മെഡിമിക്സ്, മേളം മസാല സഞ്ജീവനം ഉൾകൊള്ളുന്ന എ. വി. എ. ഗ്രൂപ്പ് ചെയർമാൻ ഡോ. എ.വി. അനൂപിന്റെ ഓർമ്മ കുറിപ്പുകളാണ് 'യു ടേൺ ' എന്ന…

അക്കിത്തത്തിന്റെ ജന്മവാര്‍ഷികദിനം

പ്രസിദ്ധ കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി 1926 മാര്‍ച്ച് 18നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് ജനിച്ചത്. അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനവുമാണ് മാതാപിതാക്കള്‍.