ഡി സി ബുക്‌സ് ഓണം ഓഫര്‍

onam

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി…എല്ലാമലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഈ പൊന്നോണം ആഘോഷിക്കുകയാണ്. വായനക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഓണസമ്മാനങ്ങളുമൊരുക്കിയാണ് ഡി സി ബുക്‌സ് ഓണം ആഘോഷിക്കുന്നത്.

ഡി സി ബുക്‌സ് ഓണം ഓഫര്‍ അനുസരിച്ച് ആഗസ്റ്റ് 21 മുതല്‍31 വരെയുള്ള കാലയളവില്‍ ഡി സി ബുക്‌സിന്റെയും കറന്റ് ബുക്‌സിന്റെയും എല്ലാശാഖകളില്‍ നിന്നും പരമാവധി 3500 രൂപയ്ക്ക് മുകളില്‍ പുസ്തകം(മലയാളം) വാങ്ങുന്ന എല്ലാ കസ്റ്റമേഴ്‌സിനും 1000 രൂപ (ഇംഗ്ലിഷ് പുസ്തകം 500 രൂപ) ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് (നിബന്ധനകള്‍ക്ക് വിധേയം).

Categories: LATEST EVENTS

Related Articles