HIGHLIGHTS

Back to homepage

തിരുവനന്തപുരം: ഹാദിയയെ വീട്ടുതടങ്കിലിലാക്കിയ രക്ഷിതാക്കളുടെ തീരുമാനം സ്ത്രീയുടെ പ്രാഥമിക സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വളരെ വ്യക്തമായ പൗരാവകാശ ലംഘനമാണ് നടന്നിരിക്കുന്നത്. നമ്മുടെ ഭരണഘടന

തിരുവനന്തപുരം മേയറായിരുന്ന ആര്‍. പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടെയും മകനായി 1933 സപ്തംബര്‍ 23നാണ് ആര്‍. മാധവന്‍നായരെന്ന മധു ജനിച്ചത്. കോളജധ്യാപകന്‍, നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, സ്റ്റുഡിയോ ഉടമ

ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടത്തുന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേയ്ക്ക് മലയാളത്തില്‍ നിന്ന് പ്രേംശങ്കര്‍ സംവിധാനം ചെയ്ത ‘രണ്ടുപേര്‍’ ,സഞ്ജു സുരേന്ദ്രന്‍ സംവിധാനം

സമാധാന നൊബേല്‍ ജോതാവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശപ്പോരാളിയുമായ മലാല യൂസുഫ്‌സായിയുടെ ട്വീറ്റ് ഇത്തവണ വാര്‍ത്തകളിലിടം പിടിച്ചിരിക്കുന്നത് പ്രിയങ്ക ചോപ്രക്കൊപ്പമുള്ള ഒരു ചിത്രത്തിലൂടെയാണ്. യൂണിസെഫ് ഗുഡ്വില്‍ അംബാസിഡറായ പ്രിയങ്ക

ശിഷ്യകളായ രണ്ട് യുവതികളെ പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ ജീവിതം സിനിമയാകുന്നതായി റിപ്പോര്‍ട്ട്. സംഭവബഹുലമായ ജീവിതത്തിലെ ദത്തുപുത്രിയും കൊടുംകുറ്റവാളിയുമായ

കയര്‍ കേരളയുടെ തിരക്ക് കഴിഞ്ഞാല്‍ ഉടനെ കേട്ടെഴുത്തെടുക്കാന്‍ വരുമെന്ന് ശ്രീഹരിക്ക് തോമസ് ഐസകിന്റെ മറുപടി. മലയാളം എഴുതാനൊക്കെ ഞങ്ങള്‍ പഠിച്ചു. ഞങ്ങള്‍ക്ക് കേട്ടെഴുത്തെടുക്കാന്‍ എന്നാണ് സാര്‍ വരുന്നതെന്ന്

ദില്ലി: ഇന്ത്യയിലെ ആദ്യ ഹിന്ദി നിയമ വെബ്‌സൈറ്റ് നിയമ ഇതിഹാസികനും ലോക്‌സഭ അംഗവുമായ രാം ജെത്മലാനി ഉദ്ഘാടനം ചെയ്തു. ലൈവ് ലോ എന്നാണ് വെബ്‌സൈറ്റിന്റെ പേര്. നിലവിലുള്ള

‘സ്വച്ഛത ഹി സേവ’യെ താന്‍ പിന്തുണയ്ക്കുന്നുവെന്നും സ്വയം സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ . ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളില്‍ പിന്തുണ തേടിയിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര

ഈ വിദ്യാരംഭദിനത്തില്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാനുള്ള സൗജന്യ വേദി ഒരുക്കുകയാണ് ഡി സി ബുക്‌സ്. ഭാഷയിലും സാഹിത്യത്തിലും വിജ്ഞാനത്തിലും വിജയം വരിക്കാനുള്ള വിദ്യാരംഭം കുറിക്കലിന് മതാതീതമായ

ഇന്നത്തെ എന്റെ രാജ്യത്തിന് എന്തോ കുഴപ്പമുണ്ടെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത്ത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവും ഓക്‌സിജന്‍കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവും കൂട്ടിക്കലര്‍ത്തിയാണ് ചേതന്‍ ഭഗതിന്റെ

പ്രമുഖ മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ(55) ബംഗളൂരുവിലെ വസതിക്കുമുന്നില്‍ വെടിവച്ചുകൊന്നതില്‍ രാജ്യമെങ്ങും പ്രതിഷേധം. നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരും പുരോഗമനവാദികളും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഭിന്നസ്വരമുയര്‍ത്തുന്നവരെ കൊല്ലാന്‍ മടിക്കാത്തവിധം

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം കര്‍ണാടക പൊലീസിലെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തെ കല്‍ബുര്‍ഗ്ഗി വധവുമായി ബന്ധിപ്പിക്കാനുളള തെളിവുകള്‍ ഇപ്പോഴില്ലെന്നും സിദ്ധരാമല്ല പറഞ്ഞു.

മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധവുമായി സാഹിത്യലോകം. അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരെയാണ് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞിരിക്കുന്നതെന്ന് സാറാ ജോസഫ് പറയുന്നു. ഇന്ത്യയില്‍; മാധ്യമപ്രവര്‍ത്തനം അത്യന്തം അപകടത്തിലാണെന്നും സാറ

പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് സ്വന്തം വസതിയില്‍ വെടിയേറ്റ് മരിച്ചു എന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് മോചിതരാകുംമുമ്പ് ആരുടേയും കണ്ണ് നിറയ്ക്കുന്ന ഗൗരിയുടെ അവസാന ഫേസ്ബുക്ക് കുറിപ്പുകള്‍

പുസ്തക നിരൂപണം തയ്യാറാക്കി രാജ്യത്തെ അപമാനിച്ചെന്നാരോപിച്ച് നാല് ദക്ഷിണ കൊറിയന്‍ പത്രപ്രവര്‍ത്തകരെ ഉത്തര കൊറിയ വധശിക്ഷക്ക് വിധിച്ചു. ‘നോര്‍ത്ത് കൊറിയ കോണ്‍ഫിഡന്‍ഷ്യല്‍’ എന്ന പുസ്തകത്തെക്കുറിച്ച് നിരൂപണം എഴുതിയ

ബീഹാര്‍ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ആമിര്‍ ഖാന്‍

ബീഹാര്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ആമിര്‍ ഖാന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപയാണ് ആമിര്‍ സംഭാവന നല്‍കിയത്. 25 ലക്ഷം രൂപയുടെ ചെക്ക് കൊറിയറിലാണ്

കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ സ്വച്ഛ് ഭാരത് അഭിയാന്‍ ബേഠി ബെച്ചാവോ, ബേഠി പഠാവോ, ഡിജിറ്റല്‍ ഇന്ത്യ, നോട്ട് അസാധുവാക്കല്‍തുടങ്ങിയ പദ്ധതികള്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ പാഠ്യവിഷയമാകും.

അന്തരിച്ച സി.പി.ഐ.എം. നേതാവ് വി.വി. ദക്ഷിണാ മൂര്‍ത്തിക്ക് സ്മരണഞ്ജലി അര്‍പ്പിച്ച് കോഴിക്കോട് കേളു ഏട്ടന്‍ പഠന കേന്ദ്രം പുസ്തകം തയ്യാറാക്കുന്നു. മൂര്‍ത്തി മാഷ് ഒരു ഓര്‍മ പുസ്തകം

മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ടറേറ്റ്. മുപ്പത് വര്‍ഷത്തിലധികമായി സിനിമാ മേഖലയ്ക്ക് നല്‍കുന്ന സംഭാവനകള്‍ വിലയിരുത്തിയാണ് കാലിക്കറ്റ് സര്‍വകലാശാല മോഹന്‍ലാലിന് ഡോക്ടറേറ്റ് നല്‍കുന്നത്. മോഹന്‍ലാലിന് പുറമെ

സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി. ആധാര്‍ സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കവെ, അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ്

പുതിയ ചലച്ചിത്ര കാഴ്ചാനുഭവമായി പുലിമുരുകന്‍ 6 ഡി എത്തി. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന്‍ ഇന്ത്യയിലെ ആദ്യ 6 ഡി ചിത്രമായി അവതരിപ്പിക്കുന്നത് മുംബൈ ആസ്ഥാനമായ റേസ്

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി എത്തുന്ന മോഹന്‍ലാലിന്റെ ‘ഒടിയന്‍’ തുടങ്ങി. വാരണാസിയിലും ബനാറസിലുമായാണ് ആദ്യഘട്ട ചിത്രീകരണം. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ

തീവ്ര ഹിന്ദുത്വ വാദികളും അതിനെ എതിര്‍ക്കുന്ന ഇടതുപക്ഷവും രാജ്യത്തോട് ചെയ്യുന്നത് വിനാശകരമായ അപരാധമാണെന്ന് നടനും സംവിധായകനുമായ മുരളി ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി ഗോപി തന്റെ നിലപാട്

കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായ് കൊല്ലത്ത് സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ 20 യുവതീ യുവാക്കളുടെ വിവാഹ മോഹങ്ങള്‍ പൂവണിഞ്ഞു. മണിയെ സ്‌നേഹിക്കുന്നവരുടെ കൂട്ടായമയായ കൊല്ലം കലാഭവന്‍ മണി മെമ്മോറിയല്‍

നേരത്തേ താന്‍ ഹിന്ദുതീവ്രവാദിയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വന്നെന്നും രാഹുല്‍ ഈശ്വര്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താനൊരു മിതവാദിയായി മാറിയെന്ന് രാഹുല്‍ ഈശ്വറിന്റെ