DCBOOKS
Malayalam News Literature Website
Browsing Category

TODAY

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ചരമവാര്‍ഷികദിനം

1909 മാര്‍ച്ച് 30ന് കൊട്ടാരക്കര താലൂക്കില്‍കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെയും ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനത്തിന്റെയും മകളായി ലളിതാംബിക അന്തര്‍ജ്ജനം ജനിച്ചു. വിദ്യാഭ്യാസം സ്വഗൃഹത്തില്‍ നടത്തി. മലയാളം,…

ജി.ശങ്കരക്കുറുപ്പിന്റെ ചരമവാര്‍ഷികദിനം

മലയാളത്തിലെ പ്രശസ്ത കവിയും ഉപന്യാസകാരനും അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എല്‍.വി രാമസ്വാമി അയ്യരുടെ ചരമവാര്‍ഷികദിനം

ദ്രാവിഡഭാഷകളുടെ, പ്രത്യേകിച്ച് മലയാളത്തിന്റെ ഭാഷാശാസ്ത്രപരമായ ഘടന, ഉല്പത്തി, രൂപാന്തരം തുടങ്ങിയ രംഗങ്ങളില്‍ അസാമാന്യമായ നൈപുണ്യം പ്രദര്‍ശിപ്പിച്ച അദ്ദേഹം മലയാളത്തിന്റെ രൂപവിജ്ഞാനം, സ്വനിമവിജ്ഞാനം എന്നിവയെക്കുറിച്ച് പ്രൗഢവും ശ്രദ്ധേയവുമായ…

രക്തസാക്ഷിദിനം

1948 ജനുവരി 30. രാജ്യം ഇന്ന് രക്തസാക്ഷിദിനം ആചരിക്കുകയാണ്. നമുക്കേവര്‍ക്കും പ്രിയപ്പെട്ട ഇന്ത്യയുടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത് ഈ ദിനത്തിലാണ്.

ഭരത് ഗോപിയുടെ ചരമവാര്‍ഷികദിനം

അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956-ല്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ നടന്ന ക്യാമ്പിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു. തുടര്‍ന്ന് പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു.…