DCBOOKS
Malayalam News Literature Website
Browsing Category

MOVIES

ഡബ്ല്യു.സി.സിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനും താരസംഘടനയ്ക്കും നോട്ടീസ്

കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയാായ എ.എം.എം.എയില്‍ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ( ഡബ്ല്യു.സി.സി) ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും താരസംഘടനയായ…

‘തൊട്ടപ്പന്‍’ സിനിമയാകുന്നു; വിനായകന്‍ നായകന്‍

മലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥ സിനിമയാകുന്നു. വിനായകനാണ് നായകവേഷത്തിലെത്തുന്നത്. 2016-ല്‍ പുറത്തിറങ്ങിയ കിസ്മത്ത് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രതിഭ തെളിയിച്ച ഷാനവാസ് കെ.…

ഇരട്ടവേഷത്തില്‍ നയന്‍താര; ഐറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയാകുന്ന പുതിയ ചിത്രം ഐറയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നയന്‍താര ആദ്യമായി ഇരട്ടവേഷത്തിലെത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത. പോസ്റ്ററില്‍ രണ്ട് വ്യത്യസ്ത…

അതിശയിപ്പിക്കുന്ന വേഷപ്പകര്‍ച്ചകളില്‍ മോഹന്‍ലാല്‍; ഒടിയന്‍ ട്രെയിലര്‍

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ട്രെയിലര്‍ പുറത്തിറക്കിയത്. വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍…

കുഞ്ചാക്കോ ബോബന് നേരെ വധശ്രമം: യുവാവ് പിടിയില്‍

നടന്‍ കുഞ്ചാക്കോ ബോബന് നേരെ വടിവാളുയര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഒക്ടോബര്‍ അഞ്ചിന് രാത്രിയോടെയായിരുന്നു സംഭവം. കേസില്‍ എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് അറസ്റ്റ്…