DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

വിജയലക്ഷ്മിയുടെ പ്രണയകവിതകള്‍

ഗുരുത്വാകര്‍ഷണം നഷ്ടപ്പെട്ട ബഹിരാകാശയാത്രകളില്‍, ഇരുളും വെളിച്ചവും മാറിമറിയുന്ന മായക്കാഴ്ചകളില്‍, ഏതൊക്കെയോ ദുര്‍ഗ്ഗമസ്ഥലികളിലൂടെ മനസ്സ് കടന്നുപോയതോര്‍ക്കുന്നു. അതിരേതെന്നറിയാത്ത അന്വേഷണങ്ങളില്‍ തരണംചെയ്ത തമോഗര്‍ത്തങ്ങളെ, ആന്തരചലനങ്ങളെ,…

കഥനകലയുടെ ഗന്ധര്‍വ്വന്‍ പി. പത്മരാജന്റെ അനശ്വര കഥകളുടെ ആദ്യ സമ്പൂര്‍ണ്ണ സമാഹാരം

പ്രണയത്തിന്റെയും രതിയുടെയും കലാവിഷ്‌ക്കാരങ്ങളിലൂടെ തന്റെ ഗന്ധര്‍വ്വസാന്നിദ്ധ്യമറിയിച്ച പത്മരാജന്റെ അനശ്വരമായ കഥകളുടെ സമ്പൂര്‍ണ്ണ സമാഹാരമാണ്  പത്മരാജന്റെ കഥകള്‍ സമ്പൂര്‍ണ്ണം. മനുഷ്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി…

ചാള്‍സ് ഡിക്കന്‍സിന്റെ നാലു നോവലുകള്‍

യാഥാര്‍ത്ഥ്യത്തിന്റെ മറയില്ലാത്ത ആവിഷ്‌കാരവും പച്ചയായ മനുഷ്യജീവിതത്തിന്റെ തുടിപ്പുമാണ് 19-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യത്തിന് പുതിയ ദിശാബോധം നല്‍കിയ ഡിക്കന്‍സ് കൃതികളുടെ പ്രത്യേകത

മുഖം; ശ്രീകുമാരന്‍ തമ്പി എഴുതിയ കവിത

ഓരോ പൂവിലും നിന്റെ പേരെഴുതിയിരുന്നു; എനിക്കുമാത്രം മനസ്സിലാകുന്ന ഭാഷയില്‍... ഓരോ ഇലയിലും നിന്റെ സ്‌നേഹത്തിന്റെ ഹരിതം നിറഞ്ഞിരുന്നു; എനിക്കു മാത്രം കാണാന്‍ കഴിയുന്ന പച്ചയില്‍...

‘മഗ്നമാട്ടി’; ജ്ഞാനപീഠ പുരസ്‌കാരജേതാവ് പ്രതിഭാ റായിയുടെ ഏറ്റവും പുതിയ പുസ്തകം

1999'ല്‍ ഒഡീഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റിനെ അടിസ്ഥാനമാക്കി രചിച്ച നോവലാണ് മഗ്നമാട്ടി. തീരപ്രദേശത്തെ ഗ്രാമങ്ങളെ തകര്‍ത്തെറിഞ്ഞ ചുഴലിക്കാറ്റിന്റെ താണ്ഡവമൊടുങ്ങിയപ്പോള്‍ ദൃശ്യമായത് ഭയാനകമായ സ്ഥിതിവിശേഷമാണ്. ജഗത് സിങ്പൂരിലെ എര്‍സാമയിലാണ്…