DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ചിരിയിലൂടെ ചികിത്സ

പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം വേദനകളുടെയും ദുഖത്തിന്റെയും ഇടമാണ് ആശുപത്രി. ഓരോ ആശുപത്രിമുറികള്‍ക്കും പറയാനുണ്ടാകും സങ്കടപ്പെടുത്തുന്ന ഒരുപാട് കഥകള്‍. എന്നാല്‍ ഇവയില്‍ ചിലതെങ്കിലും പ്രത്യാശയോടെ ജീവിതത്തെ നോക്കിക്കാണാന്‍…

വീണ്ടും പൂക്കുന്ന നീര്‍മാതളം

'നീര്‍മാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളില്‍ ഞാന്‍ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശേഷത്തില്‍ നിന്നു സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്, പൂത്തുനില്‍ക്കുന്ന നീര്‍മാതളം ഒരു നോക്കുകൂടി…

മുകേഷ് കഥകള്‍ വീണ്ടും…

കടന്നുപോയ ജീവിതാനുഭവങ്ങളെ സ്വയം അകന്നുനിന്ന് ചിരിയോടെ ഒരു തമാശസിനിമ കാണുന്നതുപോലെ പിന്തിരിഞ്ഞു നോക്കുകയാണ് മുകേഷ്. ആ കാഴ്ചകള്‍ മുകേഷ്ആവിഷ്‌കരിക്കുമ്പോള്‍ അതിനു കഥയുടെ ചാരുതയുണ്ടാകുന്നു. അത് ചിരിയും നോവുമുണര്‍ത്തുന്നു. ഇതില്‍…

വി. മുസഫര്‍ അഹമ്മദിന്റെ പ്രവാസക്കുറിപ്പുകള്‍

യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വി. മുസഫര്‍ അഹമ്മദിന്റെ പ്രവാസക്കുറിപ്പുകളാണ് കുടിയേറ്റക്കാരന്റെ വീട്. മരുഭൂമി പാഴ്‌നിലമാണെന്നും അവിടെ ജീവന്റെ ഒരു തുടിപ്പുമില്ലെന്നും മലയാളി പൊതുവില്‍ കരുതുന്നു. എന്നാല്‍ ജീവന്റെ…

അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും

മലയാള സാഹിത്യത്തില്‍ ജീവിതമെഴുത്ത് എന്ന സാഹിത്യ ശാഖയ്ക്ക് തന്നെ തുടക്കം കുറിക്കുകയും അതിനു പിന്നീട് വായനക്കാര്‍ക്കിടയില്‍ വലിയ പ്രചാരം നല്‍കുകയും ചെയ്ത താഹ മാടായിയുടെ തിരഞ്ഞെടുത്ത ജീവിതമെഴുത്തുകളുടെ സമാഹാരമാണ്‌ അടിയാറ് ടീച്ചറും മറ്റ്…