LIFESTYLE

Back to homepage

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേ സദാ… ഭക്തരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നവളും വരദായിനിയുമായ സരസ്വതീ, അവിടത്തേക്ക് നമസ്‌ക്കാരം. ഞാന്‍ വിദ്യാരംഭം ചെയ്യട്ടെ. എല്ലായ്‌പ്പോഴും

പാശ്ചാത്യ കൊളോണിയല്‍ മനസ്സ് നിര്‍മ്മിച്ച് ലോകവ്യാപകമായി വിതരണം ചെയ്ത ഇരുണ്ട ഭൂഖണ്ഡം എന്ന സ്ഥിരം വിശേഷണം തന്നെ തെറ്റാണെന്ന് ഒരു ആഫ്രിക്കന്‍ യാത്ര എന്ന പുസ്തകത്തിലൂടെ സക്കറിയ

ഡോ. പി.എസ്. ഷാജഹാന്‍ രചിച്ച ശ്വാസകോശ രോഗങ്ങള്‍ക്ക് സമ്പൂര്‍ണ്ണമുക്തി എന്ന പുസ്തകത്തെക്കുറിച്ച് സജിത്ത് കുമാര്‍ എഴുതുന്നു; ‘അറിയാം ശ്വാസകോശരോഗങ്ങളെ.’ എല്ലാ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മേറ്റെതാരു പ്രവൃത്തിയും പോലെ

ആഗസ്റ്റ് 12…ലോക ആന ദിനം. ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 12 ആന ദിനമായി ആചരിച്ചുവരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ മലയാളിയുടെ ഗൃഹാതുരതയുടെ..കണ്ടാലും

കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും എല്ലാം എന്നു ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഏവരെയും ഞെട്ടിക്കുന്ന ആശങ്കപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതായത് ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ

വാഗ്‌വാദങ്ങളിലോ ചര്‍ച്ചകളിലോ പങ്കെടുക്കുമ്പോള്‍ സാഹിത്യത്തിന്റെ കൂട്ടുതേടുന്നവരാണ് ഏറെപ്പേരും. പ്രത്യേകിച്ച് സന്ദര്‍ഭോജിതമായി ചില കവിതാശകലങ്ങള്‍ ചൊല്ലിയാല്‍ അത് കാര്യങ്ങള്‍ എളുപ്പമാക്കും. ഇപ്പോള്‍ പാര്‍ലമെന്ററിലെ ചൂടേറിയ ചര്‍ച്ചകളിലെ താരം കവിതാശകലങ്ങളാണ്.

കേരളീയര്‍ക്ക് ഇത് അഭിമാന നിമിഷം..! ടൂറിസത്തിന്റെ പേരില്‍ കേരളം വീണ്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ്. ലോണ്‍ലി പ്ലാനെറ്റ് തയാറാക്കിയ ഏഷ്യയിലെ മികച്ച 10 ടൂറിസം മേഖലകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്

ഇമാൻ ഇപ്പോൾ വളരെ സന്തോഷവതിയാണ്. അവളുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞുനിൽപ്പുണ്ട്. അബുദാബിയിലെ ബുർജീൽ ആശുപത്രിയിൽ കഴിയുന്ന ഇമാനിനൊപ്പം അവിടുത്തെ ആശുപത്രി അധികൃതരും സന്തോഷത്തിലാണ്. കാരണം ഇമാന്റെ ഭാരം

കേരളത്തിലെ ആദ്യത്തെ കോളേജ് 200 ന്റെ നിറവിൽ. കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സി.എം.എസ്. എന്ന കലാലയമുത്തശ്ശിക്ക് 200 വയസ് തികഞ്ഞു.1817-ൽ ലണ്ടനിലെ ചർച്ച് മിഷൻ

ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് ഇന്ന് 70 വയസ്സ്. 1947 ജൂലൈ 22ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ദേശീയ പതാകയെ ഇന്നുള്ള രൂപത്തില്‍ അംഗീകരിച്ചത്. സ്വയംഭരണ

യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടംപിടിച്ച, പുരുഷന്‍മാര്‍ക്കുമാത്രം പ്രവേശനം അനുവദിച്ചിരുന്ന ജപ്പാനിലെ ‘നഗ്നദ്വീപി’ലേക്ക് അടുത്തവര്‍ഷം മുതല്‍ സന്ദര്‍ശകരെ ആരെയും പ്രവേശിപ്പിക്കില്ല. ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഒകിനോഷിമ ദ്വീപിലേക്കുള്ള സന്ദര്‍ശകരുടെ

ഭൂമിയില്‍ നിന്നും 400 കോടി പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന പുതിയ നക്ഷത്ര സമൂഹത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ‘സരസ്വതി‘ എന്ന് നാമകരണം ചെയ്ത ഈ നക്ഷത്ര സമൂഹം

ശാസ്ത്രലോകം ഉദ്വേഗപൂര്‍വം കാത്തിരുന്ന ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല രണ്ടായി പിളര്‍ന്നു. ലാര്‍സന്‍ സിയെന്ന പേരിലുള്ള ഒഴുകുന്ന മഞ്ഞുമലയുടെ 12 ശതമാനം ഭാഗമാണ് അടര്‍ന്നത്. ഒഴുകുന്ന ഏറ്റവും

കറുപ്പിന്റെ ഭംഗിക്ക് നേരെ നെറ്റിച്ചുളിക്കുന്ന സമൂഹത്തില്‍ കുടുങ്ങി കിടക്കുകയാണ് ഇന്നും നമ്മള്‍. നിറത്തിന്റെ പേരിലാണ് എന്നും മത്സരങ്ങളും അതിക്രമങ്ങളും ഒറ്റപ്പെടുത്തലുകളും അവഗണനകളും വംശഹത്യകളുമൊക്കെയുണ്ടായിട്ടുള്ളത്. അത് നമ്മുടെ നാട്ടിലായാലും

അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഹീബ്രൂൺ യുനെസ്കോ പൈതൃകനഗരമായി പ്രഖ്യാപിച്ചു. 2,00,000 ത്തിലേറെ ഫലസ്തീനികൾ ഹീബ്രൂണിൽ താമസിക്കുന്നുണ്ട്. കൂടാതെ ഏതാനും ജൂത കുടിയേറ്റക്കാരും. ഹീബ്രൂണിലെ ചരിത്രസ്മാരകങ്ങൾ ഇസ്രായേൽ നശിപ്പിക്കുകയാണെന്ന് നേരത്തേ

സംസ്ഥാനത്തെ 15 ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും സഹായത്തോടെ 12 മണിക്കൂറുകൊണ്ട് മധ്യപ്രദേശില്‍ നട്ടുപിടിപ്പിച്ചത് 6.6 കോടി മരങ്ങള്‍. ഞായറാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട്

ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഡോക്ടറേറ്റ് അംഗീകാരം. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ തമിഴ് സര്‍വകലാശാലയാണ് വിജയലക്ഷ്മിക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സര്‍വകലാശാല ചാന്‍സിലര്‍ഡോ.

1700 വർഷം പഴക്കമുള്ള മമ്മി. ചൈനയിൽ ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ട മമ്മി കണ്ടെടുത്തു. ചൈനയുടെ വടക്കൻ ക്വിൻഗായ് പ്രവിശ്യയിൽ നിന്നാണ് സഹസ്രാബ്ദങ്ങൾ പഴക്കമുള്ള മമ്മി കണ്ടെടുത്തത്.