DCBOOKS
Malayalam News Literature Website
Browsing Category

KLF 2019

ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍

കേരളജനതക്ക് ചിരപരിചിതനായ പുരോഹിതനാണ് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. യൂട്യൂബ് വീഡിയോകളിലൂടെയും സോഷ്യല്‍ മാധ്യമങ്ങളിലൂടെയും ജീവിതവിജയത്തിനും കുടുംബഭദ്രതക്കും വേണ്ടി അദ്ദേഹം പകരുന്ന അമൂല്യസന്ദേശങ്ങള്‍ക്ക് കാഴ്ചക്കാരേറെയാണ്. കെ.എല്‍.എഫ്…

‘ചേട്ടന്‍’ ഭഗത്

കേരള സാഹിത്യോത്സവത്തിനു മുണ്ടുടുത്തു വന്നു തന്റെ നിഷ്‌കളങ്കമായ ചിരി കൊണ്ടും നര്‍മ്മം നിറഞ്ഞ സംസാരത്തിലൂടെയും സദസ്സിന്റെ മനംകവര്‍ന്ന ചേതന്‍ ഭഗത് സോഷ്യല്‍ മീഡിയ കമന്റുകളില്‍ പെട്ടെന്നാണ് 'ചേട്ടന്‍' ഭഗത് ആയി മാറിയത്. 'ഫൈവ് പോയിന്റ്…

മതവും ദൈവവും എന്താണ്?

ദൈവം എന്ന സങ്കല്പം അതൊന്ന് മാത്രമാണ് എന്ന് പറഞ്ഞുകൊണ്ടാണ് സ്വാമി അഗ്‌നിവേശ് ആരംഭിച്ചത്. നാമതിനെ പല പേരുകളിട്ട് പല മതങ്ങള്‍ക്കുള്ളില്‍പ്പെടുത്തി വേര്‍തിരിക്കുന്നു എന്ന് മാത്രം. താന്‍ ജനിച്ചത് ഒരു ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ്.…

ഗാന്ധിയെ ഇന്ത്യ നാടുകടത്തുമോ?

ചരിത്രകാരനും 'ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി, ഗാന്ധി ബിഫോര്‍ ഇന്ത്യ' മുതലായ പ്രസിദ്ധ പുസ്തകങ്ങളുടെ രചയിതാവുമായ രാമചന്ദ്ര ഗുഹ ആധുനിക ഇന്ത്യയുടെ ശില്പികളെ കുറിച്ചു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിച്ചു. സ്വാഭാവികമായും പ്രധാന ചര്‍ച്ചാവിഷയം…

നിലപാടുകളിലെ വ്യക്തത…

ഇന്നത്തെ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയകള്‍ നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് പ്രീതി ഷേണോയ് സെഷന്‍ ആരംഭിച്ചത്. സമൂഹമാധ്യമങ്ങള്‍ ഇന്ന് അനിവാര്യമാണെന്നും അതില്‍നിന്നും ഒളിച്ചോടാന്‍ നോക്കുകയല്ല മറിച്ച്…