KERALA LITERATURE FESTIVAL 2017

Back to homepage

കേരള സാഹിത്യത്തില്‍ ചരിത്രം സൃഷ്ടിച്ച സാഹിത്യോത്സവത്തിനായിരുന്നു ഫെബ്രുവരി 2 മുതല്‍ 5 വരെ കോഴിക്കോട് സാക്ഷ്യം വഹിച്ചത്. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കേരള

നാലുനാള്‍ കോഴിക്കോടിന്റ മണ്ണില്‍ മുഴങ്ങിക്കേട്ട സംവാദങ്ങള്‍ക്കും ചൂടേറിയ ചര്‍ച്ചയ്ക്കും വേദിയായ കേരള സാഹിത്യോത്സവത്തിന് തിരശീല വീണു. പുസ്തകമേളയുടെയും പുസ്തകപ്രകാശനത്തിന്റെയും ആവര്‍ത്തനവിരസതയില്ലാതെ സാഹിത്യചര്‍ച്ചകള്‍ക്കുമാത്രമായ വേദി സൗഹൃദസംഗമത്തിനും സാക്ഷിയായി. എഴുത്തുകാര്‍,

ഫെബ്രുവരി 2 മുതല്‍ 5 വരെ കോഴിക്കോടിന്റെ മണ്ണില്‍ ചരിത്രം സൃഷ്ടപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച  കേരള ലിറ്ററേച്ചര്‍

സാഹിത്യ അക്കാദമി എന്നും വിവരമില്ലാത്ത സാഹിത്യകാരന്‍നമാരെ തെരഞ്ഞെടുത്ത് പുസ്തകങ്ങളെഴുതിക്കുന്നു എന്ന് എം.ജി.എസ് നാരായണന്‍ അഭിപ്രായപ്പെട്ടു. സാഹിത്യോത്സവത്തില്‍ കേരള ചരിത്രം വീണ്ടും വായിക്കുമ്പോള്‍ എന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യോത്സവത്തിന്റെ അവസാന ദിനം കാണികളെ വളരെ ആകര്‍ഷിച്ച ചര്‍ച്ചയായിരുന്നു മിത്തും നോവലുകളും. സാറാ ജോസഫ്, കെ.പി. രാമനുണ്ണി,കെ.വി.മോഹന്‍ കുമാര്‍ ഐഎഎസ് തുടങ്ങിയവര്‍ രാജേന്ദ്രന്‍ എടുത്തുംകരയുടെ നേതൃത്വത്തില്‍ ചര്‍ച്ച

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ വിള്ളലില്‍ ഖേദമുണ്ടെന്ന് പാക് നോവലിസ്റ്റ് ഖൈ്വസ്ര ഷെഹറാസ്. വിദ്വേഷത്തെക്കുറിച്ചല്ല മനുഷ്യത്വത്തെകുറിച്ചാണ് സംസാരിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ഞാനൊരു മുസ്ലിമാണെന്നും പക്ഷെ തീവ്രവാദിയല്ലെന്നും, മുസ്ലിം

കേരളസാഹിത്യോത്സവവേദിയില്‍ പ്രമുഖ പാക്കിസ്ഥാനി എഴുത്തുകാരി ഖൈ്വസ്ര ഷഹറാസ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ സച്ചിദാനന്ദന്‍ എന്നിവരുടെ നേത്യത്വത്തില്‍ അമേരിക്കന്‍ പ്രസിഡന്റെ ട്രംപിന്റെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ സമാധാന സന്ദേശ കാമ്പെയിന്‍

ദൈവ സൃഷ്ടിയില്‍ പരിസ്ഥിതി ബോധം കുറഞ്ഞ സൃഷ്ടി മനുഷ്യനാണെന്നും മനുഷ്യനൊഴിച്ച് മറ്റൊരു ജീവജാലവും ഭൂമിയില്‍ നിലനില്‍ക്കണ്ട എന്ന നിലയിലാണ് നമ്മുടെ പോക്ക് എന്നും അംബികാസുതന്‍ മാങ്ങാട് .

ആദിവാസികളുടെ ആത്മവിശ്വാസം തലകീഴായി കുറഞ്ഞിരിക്കുന്നു. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടപ്പോള്‍ അവരെടെ ശൈലിയിലും സാഹിത്യത്തിലും സംസ്‌കാരത്തില്‍ നിന്നും അവരുടെ മൂല്യബോധം മാറിപ്പോയി. ജീവിക്കാനുള്ള എല്ലാ സാഹചര്യവും ആശുപത്രിയും എല്ലാം

ഇന്നു കാലവും സാഹചര്യങ്ങളും മാറി. ഓണ്‍ലൈനില്‍ സാധ്യതകള്‍ വര്‍ധിച്ചു. ആരെങ്കിലും ജഡ്ജ് ചെയ്തു പ്രസിദ്ധീകരിക്കണം എന്ന തീതിക്കുമാറ്റമുണ്ടായി. ബ്ലോഗില്‍ വന്നിരുന്ന എഴുത്തുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ എടുത്തു

മണ്ണ്,വയല്‍,വായു,വെളളം മുതലായവ ദേശത്തിന്റെ മുദ്രകളെ സാഹിത്യത്തില്‍ കാത്തുസൂക്ഷിക്കുന്നു എന്ന് വീരാന്‍കുട്ടി. മാത്രമല്ല നമ്മുടെ നാടും വീടും ഓര്‍മ്മളും ഒക്കെ വിട്ട് പ്രവാസത്തിന്റെ വഴിതേടി പോയവര്‍ പിന്നീട് തങ്ങള്‍ക്ക്

സാഹിത്യോത്സവത്തിന്റെ സമാപനദിവസം അക്ഷരം വേദിയുണര്‍ന്നത് ചരിത്രകാരനും ഗവേഷകനും കോളമിസ്റ്റുമായ മനു എസ് പിള്ളയുമായുള്ള മുഖാമുഖത്തോടെയാണ്. തന്റെ എഴുത്തിനെക്കുറിച്ചും ചിന്തയെക്കുറിച്ചും മനു വാചാലനായപ്പോള്‍ അത് തിരുവിതാംകൂറിലെ പലരും വിസ്മരിച്ച

വിഖ്യാത നോര്‍വീജിയന്‍ എഴുത്തുകാരന്‍ റൂനോ ഇസക്‌സെനിന്റെ സാന്നിദ്ധ്യം കേരളസാഹിത്യോത്സവത്തില്‍ ഏറെ ശ്രദ്ധേയമായി. സാഹിത്യോത്സവത്തിന്റെ അവസാന ദിനമായ ഞായറാഴ്ച വേദി തൂലികയില്‍ വിശ്വസാഹിത്യം എന്റെ എഴുത്ത് – എന്റെ ചിന്ത

കോഴിക്കോടിന്റെ നാഗരികഭംഗിയെ സാക്ഷ്യം വഹിച്ചുകൊണ്ട് കേരളസാഹിത്യമേളയുടെ പ്രധാനവേദി എഴുത്തോലയില്‍ വെച്ച് ഉസ്താദ് ബിസ്മില്ലാ ഖാന്റെ പൗത്രന്‍ നാസിര്‍ അബ്ബാസ് ഖാനും സംഘവും അവതരിപ്പിച്ച ഷെഹനായ് കാണികളില്‍ ആവേശം

ചൂടാറാത്ത വിഷയമായി അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള കലഹത്തിന് ആറ് മാസം പ്രായമെങ്കിലും സാഹിത്യോത്സവ വേദിയിലും അപരിഹാര്യമായ കാര്യത്തിന് അറുതിയില്ല. കോടതികളില്‍ എന്തു സംഭവിക്കുന്നു എന്ന് ഇന്ന്

സംവാദങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വേദിയായ സാഹിത്യോത്സവത്തിന് ഇന്ന് തിരശീല വീഴും. സര്‍ക്കാരിന്റെ വിവിധ വകുപ്പും ഡി.സി കിഴക്കേ മുറി ഫൗണ്ടെഷനും സംയുക്തമായാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ഇന്ന് വേദിയില്‍ നോര്‍വെ

ജീവിതത്തിലെ ഓരോ ചുരുങ്ങിയ നിമിഷത്തെ ഒപ്പിയെടുക്കുന്നതാണ് കവിത എന്ന പ്രശസ്ത കവിയത്രിയും സ്ത്രീ വിമോചനവാദിയുമായ അനാമിക. അത്തരത്തിലുള്ള കവിതകള്‍ ജനമനസ്സുകളില്‍ എപ്പോഴും നിലനില്‍ക്കുമെന്നും അവര്‍പറഞ്ഞു. സാഹിത്യോത്സവവേദിയില്‍ സച്ചിദാനന്ദനുമായി

എഴുത്തുകാരികള്‍ സമൂഹത്തിലെ പലപ്രശ്‌നങ്ങളോട് നിശബ്ദത കാട്ടുന്നത് ട്രോളുകളെ ഭയന്നെന്ന് അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ പാര്‍വ്വതി. സാഹിത്യോത്സവം മൂന്നാം ദിവസം പ്രധാന വേദിയായ എഴുത്തോലയില്‍ സൈബറിടത്തിലെ കപടസദാചാരം എന്ന

കേരളസാഹിത്യോത്സവത്തിന്റെ അക്ഷരം വേദിയില്‍ സ്ത്രീശബ്ദങ്ങള്‍ക്ക് ശക്തിപകര്‍ന്ന് അമ്പായി, ലീന മണിമേഖല, ഷാഹിന റഫീക്ക് എന്നിവരുടെ ഫയര്‍സൈഡ് ചാറ്റ് ആവേശമേറ്റി. വിട്ടുവീഴ്ചയില്ലാത്ത സ്ത്രീപക്ഷവാദിയെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് അമ്പായി തുടങ്ങുമ്പോള്‍

ചരിത്രം ചിതറികിടക്കാത്ത നോവലുകളില്ല എന്നു സമര്‍ത്ഥിച്ചുകൊണ്ട് വേദി അക്ഷരത്തിന്റെ സായാഹ്നം എം.മുകുന്ദന്‍, സേതു ,എന്‍. പ്രഭാകരന്‍,ടി.ഡി. രാമകൃഷ്ണന്‍, ഖദീജ മുംതാസ് എന്നിവരുടെ തുറന്ന ചര്‍ച്ചയ്ക്ക് സാക്ഷിയായി. വടക്കന്‍

ഇസ് ലാം വിവാഹം എങ്ങനെ നിലനിര്‍ത്താമെന്നതാണ് ഏകീകൃത സിവില്‍ കോഡില്‍ പരിശോധിക്കേണ്ടതെന്ന് ഡോ.എം.കെ മുനീര്‍ അഭിപ്രായപ്പെട്ടു.മുത്തലാഖ് വളരെ ദൗര്‍ഭാഗ്യകരമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യോത്സവവേദിയില്‍ ഏകീകൃത സിവില്‍

കേരളീയ കലാലയങ്ങളില്‍ പ്രധാന വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുമേല്‍ ഫാസിസത്തിന്റെ നിഴല്‍ വീഴുന്നുവെന്ന് ഒ.പി രവീന്ദ്രന്‍. കലഹിക്കുന്ന കലാലയങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സംവാദത്തില്‍ പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.അരുന്ധതി,

കേരളസാഹിത്യോത്സവത്തിന്റെ മൂന്നാംദിനം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സാഹിത്യകാരന്‍•ാര്‍ പങ്കെടുത്ത യൂറോപ്പിലെ സാഹിത്യം എന്ന ചര്‍ച്ച ശ്രദ്ധേയമായി. സ്‌പെയിനിലെ ഫെമിനിസ്റ്റും സാഹിത്യകാരിയുമായ മരിയ റെയ്‌മോണ്ടസ്, ബ്രൂണോ വിയരേ

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ അക്ഷരം വേദിയില്‍ മോഡറേറ്റര്‍ മാങ്ങാട് രത്‌നാകരന്റെ നേതൃത്വത്തില്‍ സക്കറിയ, വി. മുസഫര്‍ അഹമ്മദ് , സംഗീത ശ്രീനിവാസന്‍ എന്നിവരെ ഉള്‍പ്പെടുത്തി

കേരള സാഹിത്യോത്സം മൂന്നാം ദിവസത്തോടനുബന്ധിച്ച് മ്യൂസിയം ഗ്യാലറി, ആര്‍ക്കീവ് എന്ന വിഷയത്തെ തുടര്‍ന്ന് വേദി തൂലികയില്‍ വെച്ച് ചലച്ചിത്ര നിരൂപകനും ഗവേഷകനുമായ സി എസ് വെങ്കിടേശ്വരന്റെ നേതൃത്വത്തില്‍