DCBOOKS
Malayalam News Literature Website
Browsing Category

AWARDS

2023 -ലെ കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മികച്ച പരിഭാഷയ്‌ക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്താരം ഡോ. പി.കെ. രാധാമണിക്ക്. 50000 രൂപയും ഫലകവും അടങ്ങുന്നതാണ്  പുരസ്താരം.  ഡോ. പി. കെ. രാധാമണി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ‘അമൃതാപ്രീതം: അക്ഷരങ്ങളുടെ നിഴലില്‍’ എന്ന പുസ്തകത്തിനാണ്…

അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2024 ; ലോംഗ് ലിസ്റ്റ് പ്രഖ്യാപിച്ചു

2024ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ ലോങ് ലിസ്റ്റ് പ്രഖ്യാപിച്ചു. 32 ഭാഷകളിൽ നിന്നായി ലഭിച്ച 149 പുസ്തകങ്ങളിൽ നിന്ന് 13 പുസ്തകങ്ങളാണ് ഈ വർഷത്തെ ലോങ് ലിസ്റ്റിൽ ഇടം ഇടംപിടിച്ചത്. ഷോർട്ട്‌ ലിസ്റ്റ് ഏപ്രിൽ 9നും വിജയിയെ മെയ് 21നും പ്രഖ്യാപിക്കും.…

അമിതാവ് ഘോഷിന് 1.35 കോടിയുടെ ഇറാസ്മസ് പ്രൈസ്

ഈ വർഷത്തെ ഇറാസ്‌മസ് പ്രൈസ് ഇന്ത്യൻ- ഇംഗ്ലി ഷ് എഴുത്തുകാരനായ അമിതാവ് ഘോഷിന്.  നെതർലൻഡ് രാജാവ് രക്ഷാധികാരിയായുള്ള ഇറാസ്‌മിയാനം ഫൗണ്ടേഷൻ നൽകുന്നതാണ് 150,000 യൂറോ (ഏകദേശം 1.35 കോടി രൂപ)യു ടെ ഈ പുരസ്കാരം.

കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്; മികച്ച ഗ്രന്ഥം ടി കെ സന്തോഷ് കുമാറിന്റെ ‘പോസ്റ്റ് ട്രൂത്ത്…

2022ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രചനാവിഭാഗത്തില്‍ മികച്ച ഗ്രന്ഥത്തിനുള്ള പുരസ്കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ടി കെ സന്തോഷ് കുമാറിന്റെ 'പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍' എന്ന പുസ്തകത്തിന് ലഭിച്ചു. 10,000/- രൂപയും…

തകഴി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്

സാംസ്‌കാരിക വകുപ്പിന് കീഴിലെ തകഴി സ്മാരകസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രൊഫ. എം കെ സാനുവിന്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. മേയ് 11-ന് തകഴി ശങ്കരമംഗലത്ത് നടക്കുന്ന…