ART AND CULTURE

Back to homepage

കുടിയേറ്റങ്ങളുടെ വേദനയും തീരാനഷ്ടങ്ങളും വേര്‍പെട്ട ബന്ധങ്ങളും അവതരിപ്പിച്ച് ജനശ്രദ്ധനേടുകയാണ് പാകിസ്ഥാന്‍കാരനായ ഒരു കവിയും ഒരു കലാകാരനും. ആര്‍ട്ടിസ്റ്റ് സല്‍മാന്‍ ടൂര്‍, കവി ഹസന്‍ മുജ്താബ എന്നിവര്‍ സംയുക്തമായി

ദേശാഭിമാനി എം ടി സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി് എം ടി മ്യൂസിയം തുറന്നു. ജീവിച്ചിരിക്കെ മലയാളത്തില്‍ ഒരെഴുത്തുകാരനും ലഭിക്കാത്ത അപൂര്‍വ ആദരമാണ് ‘ദേശാഭിമാനി’ ഒരുക്കിയ എം ടി മ്യൂസിയം.

മുകളിലേക്ക് നീണ്ടുനില്‍ക്കുന്ന ചെവിയും കറുത്തപൊട്ടുപോലുള്ള കണ്ണും ഗുണനചിഹ്നംപോലുള്ള വായുമായി മിഫിയെന്ന വെള്ളമുയലിനെ സൃഷ്ടിച്ച ഡച്ച് രേഖാചിത്രകാരന്‍ ഡിക് ബ്രൂണ അന്തരിച്ചു. 89 വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രി നെതര്‍ലെന്‍ഡ്‌സിലെ

ചവിട്ടുനാടകത്തിന്റെ പ്രധാനകേന്ദ്രമായ പറവൂര്‍ ഗോതിരത്തില്‍ ആധുനിക രീതിയില്‍ നിര്‍മ്മിച്ച മാരിടൈം ആര്‍ട്‌സ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. നടന്‍ മ്മൂട്ടി സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മനുഷ്യനിലെ നന്‍മകണ്ടെത്താന്‍

കൂടിയാട്ടം കുലപതി അമ്മന്നൂര്‍ മാധവചാക്യാരുടെ പേരിലുള്ള രണ്ടാമത് അമ്മന്നൂര്‍ പുരസ്‌കാരം മണിപ്പൂരി നാടക പ്രവര്‍ത്തക ഹെയ്‌സ്‌നം സാബിത്രി കനൈലാലിന്. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. നാടകവേദിക്കു

കേരള സാഹിത്യോത്സവത്തിന്റെ രണ്ടാനാള്‍ എഴുത്തോലയില്‍ കിര്‍ത്താഡ്‌സ് അവതരിപ്പിച്ച ഗോത്രനൃത്തം സാഹിത്യോത്സവത്തിന്റെ മാറ്റുകൂട്ടി. നഗവത്ക്കരണത്തില്‍ ഇല്ലാതായിക്കൊണ്ടരിക്കുന്ന ഒരു പക്ഷേ പുറംലോകത്തിന് കേട്ടുപരിചയവും കണ്ടുപരിചയവുമില്ലാത്ത ആരാധനപ്പാട്ട് പൊങ്കാലപ്പാട്ട് എന്നിങ്ങനെയുള്ള വിവിധ

സജിത മഠത്തില്‍ കാളിയായി വേഷമിടുന്ന കാളി നാടകം വീണ്ടും അരങ്ങിലെത്തി. സംസ്ഥാനത്ത് പല വേദികളിലും പിന്നീട് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ സംഘടിപ്പിച്ച പൂര്‍വോത്തര്‍ രംഗ ഉത്സവത്തിലും

മനുഷ്യസ്‌നേഹത്തിന്റെ കലയാണ് നാടകമെന്ന് ചലച്ചിത്രനാടക നടന്‍ മണികണ്ഠന്‍. നടനായതുകൊണ്ടാണ് നല്ല മനുഷ്യനാകാനും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും എനിക്കുകഴിയുന്നത്. “നാടകത്തെ ഹൃദയത്തോളം സ്‌നേഹിച്ചാല്‍ നാടകം ആ സ്‌നേഹം തിരിച്ചുതരും. അതാണ്

  നങ്ങേലിയെ ഓര്‍മ്മയുണ്ടോ..? ജാതിവ്യവസ്ഥ കൊടികുത്തിനിന്ന തിരുവിതാംകൂറില്‍ നിലനിന്നിരുന്ന മുലക്കരത്തിനെതിരെ തന്റെ മുലകളറുത്ത് പ്രതിഷേധിച്ച നങ്ങേലിയെ..? ഇപ്പോള്‍ ആ ധീരയായ നങ്ങേലി നടത്തിയ പ്രതിഷേധം കാര്‍ട്ടൂണ്‍ രൂപത്തില്‍

ഏഴു രാപ്പകലുകള്‍ നീണ്ട കലാപോരാട്ടത്തിനൊടുവില്‍ കൗമാര കിരീടം വീണ്ടും കോഴിക്കോടിന് സ്വന്തം. 57-ാം കേരള സ്‌കൂള്‍ കലോത്സവത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പാലക്കാടിനെ മൂന്നു പോയിന്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായി

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 2മുതല്‍ 5വരെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറം മറൈന്‍ ഗ്രൗണ്ടില്‍ നടന്ന

എന്താണ് ‘അശുദ്ധി’? അശുദ്ധിയും ആര്‍ത്തവവും തമ്മില്‍ ബന്ധപ്പെടുന്നത് എങ്ങനെയാണ്? ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ഈശ്വരനെ മനസ്സില്‍ വിചാരിച്ചാല്‍ ഈശ്വരന്‍ ആശുദ്ധനാകുമോ? അഴുക്ക് എന്ന അര്‍ത്ഥത്തിലാണ് ഈ അശുദ്ധി എന്ന

കൊച്ചി- മുസിരിസ് ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസ് സമുച്ചയത്തില്‍ എത്തിയാൽ പെട്ടെന്നൊരു ‘ശങ്ക’ വരാൻ സാധ്യതയുണ്ട്. സന്ദര്‍ശകരെ “വെട്ടിലാക്കുന്ന ” ഒരു കിടിലൻ പ്രതിഷ്ഠാപനമാണ് ദിയ

പൗരസ്ത്യ ക്ലാസിക് ചിത്രത്തെ ആധുനിക ചൈനയിലെ ഫോട്ടോയിലേയ്ക്ക് പകര്‍ത്തുന്നതാണ് ചൈനീസ് കലാകാരനായ ദായ് ഷിയാങ്ങിന്റെ കൊച്ചി മുസിരിസ് ബിനാലെയിലെ പ്രദര്‍ശനം. 25 മീറ്ററാണ് ഈ ഫോട്ടോയുടെ നീളം.

ജനകീയ നാടക കൂട്ടായ്മയുടെ പ്രസക്തിയേറിവരികയാണെന്ന് പ്രശസ്ത സാഹിത്യ സാമൂഹിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്‍. വളാഞ്ചേരിയില്‍ ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യേറ്റര്‍ അസോസിയേഷന്‍ വളാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാടക

ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ കാണാതായ ചിത്രം ഫ്രാന്‍സില്‍ കണ്ടെത്തി. ഡാവിഞ്ചിയുടെ പ്രശസ്തമായ രചനകളിലൊന്നായ സെയ്ന്റ് സെബാസ്റ്റ്യന്റെ ചിത്രമാണ് ഫ്രാന്‍സിലെ പ്രവിശ്യാ ഡോക്ടറുടെ കടലാസുകള്‍ക്കിടയില്‍നിന്ന് കണ്ടെടുത്തത്. ചിത്രത്തിന് 1.58 കോടി

ചിത്രകലാചരിത്രത്തില്‍ 1909 മുതല്‍ 195 വരേയുള്ള കാലഘട്ടമായിരുന്നു ക്യൂബിസത്തിന്റെ സുവര്‍ണ്ണദശ. അതിന്റെ മുന്‍നിരക്കാരായിരുന്നു പിക്കാസോയും ബ്രാക്കും. ഇന്ന് ചിത്രശാലയില്‍ ബ്രാക് എന്ന ക്യൂബിസ്റ്റ് ആചാര്യനെ പരിചയപ്പെടുത്തുന്നു. ഗിത്താറുമായി

ജോര്‍ജിയ ഒ’കീഫ്- ഒരു പക്ഷെ, ഏറ്റവും പ്രശസ്തയായ ആധുനിക ചിത്രകാരിയാണ്. ആധുനിക അമേരിക്കന്‍ ചിത്രകലയുടെ അമ്മ എന്നും വിശേഷിപ്പിക്കാം. പുഷ്പങ്ങളുടേയും ഇലകളുടേയും നിരവധി മനോഹരചിത്രങ്ങള്‍ അവര്‍ വരയ്ക്കുകയുണ്ടായി.

ഫ്രാന്‍സിലെ പ്രശസ്ത ചിത്രകാരനായ പ്യേര്‍ ഒഗുസ്ത് റെന്വാറിന്റെ പ്രസിദ്ധമായ ചിത്രമാണ് കുടകള്‍. 1880 ല്‍ വരച്ചുതുടങ്ങി, തിരുത്തി, വീണ്ടും വരച്ച്, ഏതാണ്ട് 1886ല്‍ പണിതീര്‍ത്ത ചിത്രമാണിത്. പാരീസിലെ

കേരളവര്‍മ പഴശ്ശിരാജയുടെ കോവിലകം ഏറ്റെടുക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴശ്ശിരാജയുടെ ഇരുന്നൂറ്റിപ്പതിനൊന്നാം ചരമവാര്‍ഷികാചരണ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് മട്ടന്നൂര്‍ നഗരസഭ പഴശ്ശിയില്‍ പണിത പഴശ്ശി

നാടകം എന്ന കലാരൂപത്തിന് സാമൂഹികമായും സാംസ്കാരികമായും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾക്കും  നാടക പ്രവർത്തകർക്ക് പൊതു സമൂഹത്തിൽ നിലനിൽക്കുന്ന അവഗണനയ്ക്ക് മാറ്റം വരുത്തുന്നത്തിനുമായി സംസ്ഥാനത്തെ  നാടകപ്രവർത്തകർക്ക് നാടക് (

മോഡേണ്‍ ആര്‍ട്ടിന്റെ പ്രതിഷ്ഠാപകനെന്നറിയപ്പെടുന്ന ഡച്ച് ചിത്രകാരനാണ് പീത് മോന്ദ്ര്യാന്‍. ചിത്രകലയില്‍ ഇത്രയധികം പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള മറ്റൊരാള്‍ ഉണ്ടാവുമെന്നു തോന്നുന്നില്ല. ഇംപ്രഷനിസം, പ്വാന്തിലിസം, ക്യൂബിസം, ഫോവിസം എന്നിവയിലൊക്കെ അദ്ദേഹം

മെക്‌സിക്കോയുടെ ഏറ്റവും പ്രശസ്തനായ ചിത്രകാരനാണ് ദീഗോ റിവേറ. വമ്പന്‍ മ്യൂറലുകള്‍ വരയ്ക്കാനായിരുന്നു അദ്ദേഹത്തിന് കൂടുതലിഷ്ടം. മെക്‌സിക്കന്‍ സംസ്‌കാരവും ചരിത്രവും രാഷ്ട്രീയാദര്‍ശവുമെല്ലാം അദ്ദേഹം വിഷയങ്ങളായി തിരഞ്ഞെടുത്തു. തികഞ്ഞ മാര്‍ക്‌സിസ്റ്റ്

പ്രശസ്ത ബ്രിട്ടീഷ് ചിത്രകാരനായ ജോണ്‍ എവററ്റ് മിലേ 1851- 1852 കാലഘട്ടത്തില്‍ വരച്ച ചിത്രമാണ് ഒഫീലിയ. തന്റെ അച്ഛന്‍, കാമുകനാല്‍ വധിക്കപ്പെട്ടതറിഞ്ഞ് ഒഫീലിയ എന്ന പെണ്‍കുട്ടി തന്റെ മനസ്സിന്റെ