ഡി സി ബുക്‌സില്‍ മണ്‍സൂണ്‍ ഓഫര്‍…

dc-bf

മണ്‍സൂണ്‍ ഓഫറുമായി ഡി സി ബുക്‌സ് പുസ്തകമേള ആരംഭിച്ചു. തൃശ്ശൂര്‍ ഡി സി ബുക്‌സ് ഷോപ്പില്‍ ജൂലൈ 10ന് ആരംഭിച്ച പുസ്തകമേളയില്‍ ദേശീയ അന്തര്‍ദേശീയ പ്രസാധകരുടെ ബസ്റ്റ്‌സെല്ലര്‍ പുസ്തകങ്ങളുള്‍പ്പടെ എല്ലാപുസ്തകങ്ങളും ലഭ്യമാണ്.

പുസ്തകങ്ങള്‍ 15 ശതമാനം വിലക്കിഴിവില്‍ ഇവിടെനിന്നും വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ജൂലൈ 31 വരെയാണ് ഡി സി മണ്‍സൂര്‍ ഓഫറുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946109669, 9946987825

Categories: HIGHLIGHTS, LATEST EVENTS