യൂസഫലി കേച്ചേരിക്ക് മയില്‍പ്പീലി പുരസ്‌കാരം
On 1 Oct, 2013 At 03:39 PM | Categorized As Awards

yusuf ali kechery
മയില്‍പ്പീലി സാഹിത്യ പുരസ്‌കാരം പ്രസിദ്ധ കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിക്ക്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബര്‍ 13ന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

നേരത്തെ കവിയന്ത്രി സുഗതകുമാരിക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സുഗതകുമാരിക്ക് ആരോഗ്യപ്രശ്‌നം മൂലം എത്താന്‍ സാധിക്കാത്തതിനാല്‍ പുരസ്‌കാരം യൂസഫലി കേച്ചേരിക്ക് നല്‍കാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു. 2014ലെ പുരസ്‌കാരത്തിന് സുഗതകുമാരിയെ നിര്‍ദ്ദേശിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>3 + = 11