മനീഷയ്ക്ക് കാന്‍സര്‍
On 30 Nov, 2012 At 11:13 AM | Categorized As Movies

manisha koirala പ്രശസ്ത സിനിമാതാരം മനീഷാ കൊയ്‌രാള കാന്‍സര്‍ ബാധിതയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നുദിവസമായി മുംബൈയിലെ ജസ്‌ലോക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് മനീഷ. അസുഖവിവരമറിഞ്ഞശേഷവും വളരെ പ്രതീക്ഷയോടെയാണ് മനീഷ പ്രതികരിച്ചത്. ഹിന്ദി, തമിഴ്, മലയാളചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കുറച്ചുകാലമായി സിനിമാലോകത്തുനിന്നും അകന്നു നില്‍ക്കുകയായിരുന്ന മനീഷ രാം ഗോപാല്‍ വര്‍മ്മയുടെ ‘ഭൂത് റിട്ടേണ്‍സ് ‘ എന്ന ചിത്രത്തിലൂടെ അടുത്തകാലത്ത് ഒരു തിരിച്ചുവരവിന് ശ്രമിച്ചിരുന്നു

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>



9 + = 13