DCBOOKS
Malayalam News Literature Website

മെയ്ഡ് ഇന്‍ ഡിസി പോഡ്കാസ്റ്റില്‍ കെ.എന്‍.പ്രശാന്ത്

തെളിമയും മൗലികതയുമുള്ള കഥകള്‍ കൊണ്ട് സാഹിത്യലോകത്ത് ശ്രദ്ധേയനായ പുതു എഴുത്തുകാരനാണ് കെ.എന്‍.പ്രശാന്ത്. എഴുതിയ വളരെ കുറച്ച് കഥകള്‍ കൊണ്ടുതന്നെ വായനക്കാരുടെ മനസ്സില്‍ ഇടം കണ്ടെത്തിയ കഥാകൃത്ത്. ആരാന്‍ എന്ന പുതിയ ചെറുകഥാസമാഹാരത്തെക്കുറിച്ചും എഴുത്തുവിശേഷളെക്കുറിച്ചും വായനക്കാരോട് പങ്കുവെക്കുകയാണ് മെയ്ഡ് ഇന്‍ ഡി സി പോഡ്കാസ്റ്റിലൂടെ കെ.എന്‍.പ്രശാന്ത്.

Comments are closed.