DCBOOKS
Malayalam News Literature Website

മെയ്ഡ് ഇന്‍ ഡി സി പോഡ്കാസ്റ്റില്‍ കഥാകൃത്ത് സുദീപ് ടി.ജോര്‍ജ്

ഓരോ മനുഷ്യനും ഓരോ നിമിഷവും വ്യത്യസ്തമാണെന്ന്  ഊന്നിപ്പറഞ്ഞുകൊണ്ട് തന്റെ കഥകളിലൂടെ ചെറുകഥാസാഹിത്യത്തില്‍ വ്യതിരിക്തനായ എഴുത്തുകാരനാണ് സുദീപ് ടി.ജോര്‍ജ്ടൈഗര്‍ ഓപ്പറ എന്ന പുതിയ ചെറുകഥാസമാഹാരത്തെക്കുറിച്ചും  എഴുത്തുവിശേഷങ്ങളെക്കുറിച്ചും പങ്കുവെക്കുകയാണ് മെയ്ഡ് ഇന്‍ ഡി സി പോഡ്കാസ്റ്റിലൂടെ സുദീപ് ടി.ജോര്‍ജ്.

Comments are closed.