DCBOOKS
Malayalam News Literature Website

ലീലാ നമ്പൂതിരിപ്പാടിന്റെ ശതാഭിഷേകം

 

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരി സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാടിന്റെ ശതാഭിഷേകം നടത്തുന്നു.

2018 മെയ് 16ന് ബുധനാഴ്ച തൃശൂര്‍ വടക്കാഞ്ചേരി വാഴാനി റോഡിലുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വെച്ചാണ് എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷം നടത്തുന്നത്.

Comments are closed.