ഇറോം ശര്‍മിള ഇന്ന് തിരുവനന്തപുരത്ത്

irom-2

ഇറോം ശര്‍മിള ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി. മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരമായ അഫ്സ്പ പിൻവലിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് കേരളത്തിന്‍റെ സഹായം തേടുമെന്ന് ഇറോം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും വി.എസ്.അച്യുതാനന്ദനെയും ഇറോം സന്ദര്‍ശിക്കും.
പാലക്കാട് നിന്ന് ട്രെയിൻ മാർഗം സഞ്ചരിക്കുന്ന ഇറോമിനെ സഹപ്രവർത്തക നജ്‍മ ബീവി അനുമഗിക്കുന്നുണ്ട്.

Categories: LATEST NEWS

Related Articles